ക്രെഡിറ്റ് കാർഡ് എടുക്കും മുൻപേ
SAMPADYAM|May 01,2023
ഏതു സമയത്തും ഏതാവശ്യത്തിനും പണമുറപ്പാക്കുന്ന ക്രെഡിറ്റ് കാർഡുകൾ എന്നെന്നും നിങ്ങളുടെ ഉറ്റ മിത്രമായിരിക്കും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ.
ക്രെഡിറ്റ് കാർഡ് എടുക്കും മുൻപേ

അഞ്ചു വർഷത്തോളമായി കാർഡ് ഉപയോഗിക്കുന്ന ഐടി ക്രഡിറ്റ് ജീവനക്കാരനായ രാഹുൽ ഇപ്പോൾ അത് വേണ്ടെന്നു വയ്ക്കാനുള്ള ആലോചനയിലാണ്. കാർഡ് എടുത്തതിൽ പിന്നെ ഇഎംഐ ഒഴിഞ്ഞിട്ടില്ല. ഇഎംഐ സ്കീം ഉപയോഗിച്ച് അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടിയതു മൂലം കടക്കെണിയിലുമായി എന്നാണു പരാതി. ഏതാവശ്യത്തിനും പോക്കറ്റിൽ പണം ഉണ്ടാവുക എന്നത് ചില്ലറക്കാര്യമല്ല. കൃത്യമായ പ്ലാനിങ്ങും സാമ്പത്തിക അച്ചടക്കവും പാലിച്ചാണ് ഇതുവരെ ആളുകൾ ഇതു സാധിച്ചിരുന്നത്. എന്നാൽ, ഇന്നു പലരും, പ്രത്യേകിച്ചു പുതുതലമുറ, ഏതാവശ്യത്തിനും സമയാസമയം പണമുറപ്പാക്കുന്നത് ക്രഡിറ്റ് കാർഡുകളിലൂടെയാണ്. ജോലി ചെയ്യാൻ തുടങ്ങിയാൽ ഉടനെ ക്രഡിറ്റ് കാർഡ് എടുക്കുന്നവരാണു ഭൂരിഭാഗവും. കാർഡ് കൊണ്ടുള്ള ഗുണങ്ങൾ ഒട്ടേറെയാണ്. പക്ഷേ, നിങ്ങളെ എന്നെന്നും കടക്കെണിയിലേക്കു തള്ളിയിടുന്ന വില്ലനായി ഏതു സമയത്തും ഇവ മാറാം. അതൊഴിവാക്കാൻ ക്രഡിറ്റ് കാർഡിന്റെ ഗുണവും ദോഷവും അറിഞ്ഞ് ഉപയോഗിച്ചാൽ മാത്രം മതി.

പലിശയില്ലാ വായ്പ 

 ശരിയായി ഉപയോഗിച്ചാൽ ക്രഡിറ്റ് കാർഡിലൂടെ ഒന്നര മാസത്തോളം പലിശരഹിത വായ്പയായി പണം ഉറപ്പാക്കാം. പക്ഷേ, കൃത്യമായി അടച്ചില്ലെങ്കിൽ വലിയ പലിശ നൽകേണ്ടി വരും. ഓഫറും ഡിസ്കൗണ്ടും ഉപയോഗിച്ച് വലിയ തുക ലാഭിക്കാനവസരവുമുണ്ട്. പക്ഷേ, അവ പിന്നാലെ പോയാൽ പണി കിട്ടുകയും ചെയ്യും.

Diese Geschichte stammt aus der May 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
SAMPADYAM

ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ

സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.

time-read
2 Minuten  |
May 01,2024
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
SAMPADYAM

സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ

നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ

time-read
1 min  |
May 01,2024
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
SAMPADYAM

ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം

സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.

time-read
1 min  |
May 01,2024
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
SAMPADYAM

നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി

പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.

time-read
1 min  |
May 01,2024
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
SAMPADYAM

ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം

ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.

time-read
1 min  |
May 01,2024
360 ഡിഗ്രി ഫീഡ്ബാക്ക്
SAMPADYAM

360 ഡിഗ്രി ഫീഡ്ബാക്ക്

കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.

time-read
1 min  |
May 01,2024
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
SAMPADYAM

മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ

പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.

time-read
1 min  |
May 01,2024
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
SAMPADYAM

കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം

ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.

time-read
1 min  |
May 01,2024
സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം
SAMPADYAM

സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം

ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ-റെറയുടെ പുതിയ സർക്കുലർ

time-read
1 min  |
May 01,2024
സഞ്ചരിക്കുന്ന സ്വർണക്കടകൾ
SAMPADYAM

സഞ്ചരിക്കുന്ന സ്വർണക്കടകൾ

ദേഹത്തു കിടക്കുന്ന സ്വർണത്തിന്റെ വില നിങ്ങൾക്ക് അറിയില്ലെങ്കിലും കള്ളന്മാർക്ക് കൃത്യമായി അറിയാം, തൂക്കിനോക്കേണ്ട ആവശ്യംപോലും വരില്ല.

time-read
1 min  |
May 01,2024