Versuchen GOLD - Frei
ആത്മബന്ധമുള്ള ഇടങ്ങൾ
Vanitha Veedu
|September 2024
ഭംഗിയും സുഖസൗകര്യങ്ങളും പലയിടത്തുമുണ്ടാകും. ഭദ്രത പകരാൻ വീടിനേ കഴിയൂ...
-
വീടുകളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസ്സ് സെക്രട്ടറിയേറ്റിനു പിന്നിലെ ആ വീട്ടുമുറ്റത്തേക്കെത്തും! നഗരത്തിനു നടുവിലാണെങ്കിലും തിരക്കുകളൊന്നും തനിക്കുള്ളതല്ല എന്ന മട്ടിൽ ഒതുങ്ങി നിൽക്കുന്ന ചെറിയൊരു വീട്. വഴിയിലേക്കിറങ്ങിയാൽ കൊടിവെച്ച് കാറുകളും നേതാക്കൻമാരും. ചെറിയ മതിൽക്കെട്ട് കടന്നാൽ പിന്നെ ബഹളങ്ങളില്ലാത്ത വേറൊരു ലോകം. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം. എന്നും സ്കൂൾ വിട്ടു വരുമ്പോൾ ഞങ്ങളെയും കാത്ത് കോലായിൽ മുത്തച്ഛൻ നിൽക്കുന്നുണ്ടാകും. മുണ്ടിന്റെ മടിക്കിഴിക്കുള്ളിൽ ഞങ്ങൾക്കു തരാനുള്ള നാരങ്ങാ മിഠായിയോ ജാം കേക്കോ എന്തെങ്കിലും കാണും. വീട്ടോർമകളിൽ ഇതിലും മിഴിവുള്ളൊരു ചിത്രം വേറെയില്ല.
കെട്ടിടങ്ങളും മിണ്ടും പറയും, കിനാവ് കാണും
കെട്ടിടങ്ങൾ നിർജീവവസ്തുക്കളല്ല. സന്തോഷിപ്പിക്കാനും ആശ്വാസം പകരാനും സ്വപ്നം കാണിക്കാനുമൊക്കെ അവയ്ക്കു കഴിയും. നേരനുഭവങ്ങളിലൂടെ ബോധ്യമായ കാര്യമാണിത്. വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ അവിടത്തെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നിലായിരുന്നു എന്റെ മുറി. മനുഷ്യരുടെ വേദനകൾ കണ്ട് മനസ്സ് മരവിക്കുന്ന സമയം. വൈകിട്ട് ഹോസ്റ്റലിലെത്തി കുളി കഴിഞ്ഞ് മുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ നിൽക്കും. പൂന്തോട്ടങ്ങൾക്കിടയിലായി കരിങ്കല്ലു കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങൾ, മനോഹരമായൊരു കുളം. അതിനു ചുറ്റും പൂത്തുലഞ്ഞ ചെമ്പകമരങ്ങൾ. സുഗന്ധവുമായെത്തുന്ന കുളിർകാറ്റിനൊപ്പം മൃദുലതയും മനസ്സിൽ ചേ ക്കേറും. ബാൽക്കണിയിൽ നിന്നും നിലം വരെയെത്തുന്ന മുടിയുള്ള റപുൺസൽ രാജ കുമാരിയായി ഞാൻ മാറും. മനസ്സ് ശാന്തമാകും.
ഇടങ്ങൾ സചേതനമാകണം
Diese Geschichte stammt aus der September 2024-Ausgabe von Vanitha Veedu.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
