വീടിന്റെ പ്ലാനിങ് ഘട്ടത്തിൽ തന്നെ വയറിങ് വയറിങ് ലേ ഔട്ട് തയാറാക്കണം. ഒരു വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ സർക്യൂട്ടിന്റെയും ഉപകരണങ്ങളുടെയും രൂപകല്പനയാണ് വയറിങ് ഡയഗ്രം. ഒരു വീടിന്റെ വൈദ്യുതീകരണ ജോലികൾ തുടങ്ങുന്നത് മേൽക്കൂര വാർക്കുമ്പോഴാണ്. ഇതിനുമുമ്പ് ഓരോ ലൈറ്റ് പോയന്റുകളും തീരുമാനിച്ചാൽ വാർക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകൾ കോൺക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം. ഓരോ മുറിയിലും എത്ര പോയന്റുകൾ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങൾ ഘടിപ്പിക്കണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം ആദ്യംതന്നെ വേണം.
ടി.വി, റഫിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ ഹീറ്റർ തുടങ്ങിയ വീട്ടുപകരണങ്ങൾ എവിടെയൊക്കെയാണ് സ്ഥാപി ക്കേണ്ടതെന്ന് വ്യക്തമായ ധാരണ വേണം. പരിചയസമ്പന്നനായ ഇലക്ട്രീഷ്യന് ഒപ്പമിരുന്ന് ആവശ്യങ്ങൾ ചർച്ചചെയ്ത് ഓരോന്നും തീരുമാനിക്കണം.
വയറിങ്ങിന് ഉപയോഗിക്കുന്ന സാധനങ്ങളുടെയും ഉപകരണങ്ങളുടെയും എണ്ണവും അളവും ബ്രാൻഡും നിശ്ചയിച്ച് മൂന്നോ നാലോ കടയിൽനിന്ന് ക്വട്ടേഷൻ സ്വീകരിച്ച് കുറഞ്ഞ വിലയ്ക്ക് നൽകുന്നിടത്തു നിന്ന് വാങ്ങിയാൽ ലാഭം നേടാം. ഇലക്ട്രിക്കൽ വയറിങ് പ്ലാൻ, ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് എന്നിവ തയാറാക്കണം. മെറ്റീരിയൽ എസ്റ്റിമേറ്റ്, ലേബർ എസ്റ്റിമേറ്റ് എന്നിവ കൂടാതെ മെറ്റീരിയൽ ഷെഡ്യൂൾ, ലേബർ ഷെഡ്യൂൾ എന്നിവ ഉണ്ടാക്കിയാൽ വയറിങ്ങിനു വേണ്ടി ഓരോ ഘട്ടത്തിലും എത്ര പണം വേണ്ടിവരും എന്നത് കൃത്യമായി ബോധ്യപ്പെടും.
Diese Geschichte stammt aus der May 2023-Ausgabe von Ente Bhavanam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Ente Bhavanam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ
ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്
എന്നും പുതുമയോടെ ഇരിക്കാൻ
വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.
വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ
വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.
അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ
സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും
വീടുപണി പോക്കറ്റിലൊതുക്കാൻ
വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനു എന്ന ശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിർമാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം.
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.
അടുക്കള രഹസ്യം
ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.