Versuchen GOLD - Frei
അകിടുവീക്ക ചികിത്സ: ആവശ്യമോ ഒന്നിലേറെ ആന്റിബയോട്ടിക്
KARSHAKASREE
|October 01, 2025
കറവയ്ക്കുശേഷം അകിടു വൃത്തിയാക്കൽ നിർബന്ധം
ഈയിടെ ഒരു ക്ഷീരകർഷകൻ എന്നെ കാണാൻ വന്നു. തന്റെ പശുവിന് അകിടുവീക്കം വന്നപ്പോൾ മൃഗാശുപത്രിയിൽ കൊണ്ടുപോവുകയും ഡോക്ടർ നൽകിയ കുറിപ്പടി മരുന്നുകടയിൽ കൊടുത്തപ്പോൾ അതിൽ രണ്ട് ആന്റിബയോട്ടിക്കുകൾ നിർദേശിച്ചിട്ടുണ്ടെന്നു ഫാർമസിസ്റ്റ് പറയുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ആന്റിബയോട്ടിക് നൽകുന്നതിനെക്കുറിച്ച് എന്റെ അഭിപ്രായം അറിയാനാണ് അദ്ദേഹം വന്നത്.
പാലുൽപാദനവും പാലിന്റെ ഗുണനിലവാരവും കുറയ്ക്കുകയും ചികിത്സിച്ചില്ലെങ്കിൽ കന്നുകാലികളുടെ മരണത്തിനു വരെ ഇടയാക്കുകയും ചെയ്യാവുന്ന രോഗമാണ് അകിടിലെ അകിടുവീക്കമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അകിടുവിക്കത്തിന്റെ ഗൗരവം അറിയണമെങ്കിൽ ആദ്യം അകിടിനെക്കുറിച്ച് അറിയണം. അകിടിൽ രണ്ടു മുലകളും നാല് മുലക്കാമ്പുകളും പാലുൽപാദന ഗ്രന്ഥികളുമുണ്ട്. മൂല കണ്ണിന്റെ സ്ഫിങ്ക് പേശി അടയ്ക്കന്ന ഗ്രന്ഥി) പാൽക്കറവയ്ക്കു മുൻപ് തുറക്കുകയും ശേഷം അടയുകയും ചെയ്ത് അണുബാധ തടയുന്നു.
ശുചിയല്ലാത്ത മൂലയിൽ അകിടു വിഷസാധ്യത കൂടും. മുലക്കണ്ണിലെ പരുക്കേറ്റ മലിനതയോ അണുക്കൾ ഉള്ളിൽ കയറാനിടയാക്കും. അതിനാൽ, കറവയ്ക്കു മുൻപും ശേഷവും മൂലക്കണ് ശുചിയാക്കണം. അങ്ങ് ങ്കിൽ ബാക്ടീരിയകൾ അകത്തു കടക്കാനിടയാക്കും. അണുബാധ ഉണ്ടായാൽ പാലിന്റെ പോഷകസമൃദ്ധമായ അന്തരീക്ഷം അകിടിനെ ബാക്ടീരിയ പ്രജനനകേന്ദ്രമാക്കി മാറ്റുന്നു. ഇത് വീക്കം, പഴുപ്പ് എന്നിവയ്ക്കു കാരണമാകുന്നു.
Diese Geschichte stammt aus der October 01, 2025-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

