Facebook Pixel ഒരു പശുവിൽ തുടക്കം ഒന്നര ലക്ഷം രൂപ ലാഭം | KARSHAKASREE – gardening – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഒരു പശുവിൽ തുടക്കം ഒന്നര ലക്ഷം രൂപ ലാഭം

KARSHAKASREE

|

May 01, 2025

എൻജിനീയറിങ്ങിലും ഡെയറി ഫാമിങ്ങിലും ഒരുപോലെ നേട്ടമുണ്ടാക്കുന്ന കൊല്ലത്തെ യുവകർഷകൻ

ഒരു പശുവിൽ തുടക്കം ഒന്നര ലക്ഷം രൂപ ലാഭം

പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ സംരംഭം തുടങ്ങാൻ തുനിഞ്ഞവരിൽ പലരും താൽപര്യപ്പെട്ടത് ഡെയറി ഫാമിലാണ്. യുട്യൂബിൽ കണ്ട വിദേശഫാമുകളായിരുന്നു മിക്കവരുടെയും ആവേശം. അങ്ങനെ തുടങ്ങിയവരിൽ വിജയിച്ചവരെക്കാൾ വളരെയേറെയുണ്ട് പരാജിതർ. വിജയിച്ചവരുടെ കൂട്ടത്തിലാണ് കൊല്ലം കൊട്ടാരക്കരയ്ക്ക് ടുത്ത് നെല്ലിക്കുന്നത്തുള്ള ടോബിൻ തങ്കച്ചൻ.

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ പഠിച്ച്, സൗദി അരാംകോയിൽ ജോലി നേടിയ കാലത്ത് ഒഴിവു സമയങ്ങളിൽ യുട്യൂബിലെ കൃഷി വിഡിയോകളായിരുന്നു ടോബിന്റെയും നേരമ്പോക്ക്. കൃഷികുടുംബത്തിൽ ജനിച്ച ടോബിന് നാട്ടിൽ കാർഷികസംരംഭം തുടങ്ങണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. വിദേശം വിട്ട് 2017ൽ നാട്ടിലെത്തി കൺസ്ട്രക്ഷൻ സംരംഭവുമായി മുന്നോട്ടു പോകവേ, കൃഷിക്കു പറ്റിയ ഒന്നേകാലേക്കർ സ്ഥലം വാങ്ങിയിട്ടു. സ്ഥിരം തൊഴിലാളിയെ കണ്ടെത്തി, ഫലവൃക്ഷങ്ങൾ നട്ടുവളർത്തി കൃഷിയിടം പാകപ്പെടുത്തുന്ന കാലത്താണ് കോവിഡ് വരുന്നത്. നിർമാണമേഖല സ്തംഭിച്ച് വീട്ടിലിരുന്നപ്പോൾ വീട്ടാവശ്യത്തിനു പാലിനായി ഒരു പശുവിനെ വാങ്ങി.

കോവിഡ് കാലത്ത് എവിടെത്തിരിഞ്ഞു നോക്കിയാലും കൃഷിക്കാരായിരുന്നല്ലോ. ടോബിൻ പക്ഷേ കോവിഡ് കഴിഞ്ഞിട്ടും കൃഷിയും പശുവളർത്തലും നിർത്തിയില്ല. ഫാമിന്റെ ചുറ്റുവട്ടത്തുള്ളവർ ഫാം ഫ്രഷ് പാലിനു താൽപര്യപ്പെട്ടതോടെ 2 പശുക്കളെക്കൂടി വാങ്ങി. ഒന്നര വർഷം കൊണ്ട് 17 പശുക്കളായി. ടോബിന്റെ ഫാമിൽ ഇന്ന് കറവപ്പശുക്കളുടെ എണ്ണം 47. ദിവസം ശരാശരി പാലുൽപാദം 600 ലീറ്റർ. എല്ലാ ചെലവും കിഴിച്ച് മാസലാഭം ഒന്നര ലക്ഷം രൂപ. ഒരേ മികവിൽ 2 സംരംഭങ്ങൾ നയിക്കുകയാണ് ഇപ്പോൾ ഈ യുവകർഷകൻ; ബെഥേൽ ബിൽഡേഴ്സും ബെഥേൽ ഡെയറി ഫാമും.

imageവളർത്തുചെലവു കുറയ്ക്കണം

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size