Versuchen GOLD - Frei
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
KARSHAKASREE
|November 01, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം
കാർഷിക മേഖലയിൽ ഉൽപാദനക്ഷമതയും കാലാവസ്ഥമാറ്റ പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 11 ന് 109 വിത്തിനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 61 വിളകളിലായാണ് ഈ 109 ഇനങ്ങൾ. ഇവയിൽ ധാന്യ വിളകൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വയൽ വിളകളുടെ 69 ഇനങ്ങളും പഴം, പച്ചക്കറികൾ, പൂക്കൾ തുടങ്ങിയ ഹോർട്ടികൾചർ വിളകളുടെ 40 ഇനങ്ങളും ഉൾപ്പെടും. പ്രതികൂല കാലാവസ്ഥയിൽ, വിശേഷിച്ച് വരൾച്ച ബാധിത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ യോജ്യമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസി ലിനു കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത ഈ ഇനങ്ങളിൽ കേരളത്തിൽ കൃഷി ചെയ്യാവുന്നവ പരിചയപ്പെടാം.
നാളികേരം
കൽപ സുവർണ കാസർകോട് കേന്ദ്ര തോട്ടവിള ഗവേ ഷണസ്ഥാപനം വികസിപ്പിച്ചെടുത്തത്. ഉൽപാദനശേഷി കൂടിയ കുറിയ ഇനം. മധുരമുള്ള ഇളനീരും ഗുണമേന്മയേറിയ കൊപ്രയും. സംസ്കരണത്തിനു യോജ്യം. നേരത്തേ കായ്ക്കുന്നു. നട്ട് 30 - 36 മാസം കൊണ്ട് പുഷ്പിച്ചു തുടങ്ങും. തേങ്ങയ്ക്ക് പച്ചനിറം. ശരാശരി വിളവ് ഒരു വർഷം ഒരു തെങ്ങിൽനിന്ന് 97 തേങ്ങ. നന്നായി പരിപാ ലിച്ചാൽ 108 -138 എണ്ണം വരെ. ഒരു തേങ്ങയിൽ 431 മില്ലി ലീറ്റർ ഇളനീര്.
Diese Geschichte stammt aus der November 01, 2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
കുങ്കുമം വിളയുന്ന കേരളം
കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ
2 mins
December 01,2025
KARSHAKASREE
പ്രിയമേറുന്ന പ്രീമിയം തത്തകൾ
ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം
2 mins
December 01,2025
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Listen
Translate
Change font size
