Facebook Pixel പാവം ക്രൂരൻ സായ്പ് പൂവൻ | KARSHAKASREE – gardening – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

പാവം ക്രൂരൻ സായ്പ് പൂവൻ

KARSHAKASREE

|

July 01,2024

കൃഷിവിചാരം

-  കെ.ആർ. പ്രമോദ് ഫോൺ: 9447809631 ഇ- മെയിൽ: krpramodmenon@gmail.​com

പാവം ക്രൂരൻ സായ്പ് പൂവൻ

അയൽവീട്ടിലെ കോഴികളിൽ പുപ്പുലിയായിരുന്നു സായ്പ് പൂവൻ. നാനാനിറങ്ങൾ വിരിയുന്ന അങ്കവാലും കഴുത്തിലെ മഞ്ഞത്തൂവലുകളും തലയിലെ ചുവന്ന പൂവും കറുത്ത ചിറകുകൾ വീശി ചുറുചുറുക്കോടെയുള്ള നടത്തവുമായി അവൻ പിടക്കോഴികളുടെ മന്മഥരാജനായി വിലസി. താനില്ലെങ്കിൽ ലോകം ശൂന്യം എന്ന ധാർഷ്ട്യം സായിപ്പിനെ അഹങ്കാരിയാക്കുകയും ചെയ്തു. താൻ കൂവിയാൽ മാത്രമേ സൂര്യനുദിക്കുകയുള്ളൂ എന്നായി വിചാരം. രാത്രിയിൽ കോഴികളെ പിടിക്കാനെത്തുന്ന കുറുക്കനോട് നേരിട്ടു യുദ്ധം ചെയ്യാനും അവൻ നിശ്ചയിച്ചു.

ഒരു ദിവസം കോഴിക്കൂട്ടിൽ കയറാതെ അവൻ കുറു ക്കനെ കാത്തുനിന്നു. ആ രാത്രിയിൽ ഭീകരനായൊരു കുറുക്കൻ കൂടിനു നേരെ നടന്നെത്തി. അപ്പോഴാണ്സാ യിപ്പിനു തന്റെ പരിമിതികളെക്കുറിച്ച് ബോധമുദിച്ചത്. കുറുക്കന്റെ വായിൽ പെടാതെ തൊട്ടടുത്ത കാപ്പി മരത്തിന്റെ മുകളിൽ തത്തിപ്പിടിച്ചുകയറി സായിപ്പ് ഒരുവിധം രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. നേരം വെളുത്തുകിട്ടാൻ അവൻ ഉറക്കെ കൂവിയെങ്കിലും സൂര്യൻ അതു കേട്ട മട്ടു നടിച്ചില്ല.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size