Versuchen GOLD - Frei

തുണയാണ് കൂൺകൃഷി

KARSHAKASREE

|

July 01,2024

കുറഞ്ഞ ചെലവിൽ നിത്യവരുമാനം

തുണയാണ് കൂൺകൃഷി

കുണിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല. അതിന്റെ സവിശേഷമായ രുചിയും ഇഷ്ടപ്പെടുന്നവരാണ് നല്ല പങ്കും. എന്നിട്ടുമെന്താണ് കട യിൽനിന്നു കൂണു വാങ്ങാൻ പലരും മടിക്കുന്നത്. ഒറ്റക്കാ രണമേയുള്ളൂ; പഴകിയോ എന്ന പേടി. എന്നാൽ, കൂൺ കർഷകർ എല്ലാവരും ഇക്കാര്യത്തിൽ തികഞ്ഞ ഉത്തരവാദിത്തമുള്ളവരെന്നു പറയുന്നു കൂൺ കർഷക അനിത ജലീൽ. ശരിയായ രീതിയിൽ വിളവെടുത്ത്, മികച്ച രീതിയിൽ പായ്ക്ക് ചെയ്ത് സൂക്ഷിപ്പുകാലം രേഖപ്പെടുത്തിത്തന്നെയാണ് കൂൺ വിൽപന. വിൽക്കാതെ ശേഷിക്കുന്ന പായ്ക്ക്റ്റുകൾ വിപണിയിൽനിന്നു പിൻവലിക്കാനും മടിയില്ല. അതുകൊണ്ടുതന്നെ അനാവശ്യമായ പേടികൊണ്ട് മികച്ച ഗുണങ്ങളുള്ള ഈ ഭക്ഷ്യവിഭവത്തെ ഒഴിവാക്കരുതെന്ന് ഓർമിപ്പിക്കുന്നു എറണാകുളം ജില്ലയിലെ ഓടക്കാലി സ്വദേശി അനിത.

കോവിഡ് കാലം കഴിഞ്ഞതോടെ കൂൺ വിപണി വീണ്ടും മികച്ച വളർച്ചയിലാണ്. എന്നാൽ, കൂണിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിയാത്തവർ ഇന്നും ഒട്ടേറെയുണ്ട്. ഉപഭോക്താക്കൾ വർധിക്കുന്നതോടെ കൂടുതൽ കർഷകർക്കു നേട്ടമുണ്ടാക്കാനാകുമെന്നും അനിത പറയുന്നു. എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനിത ഭിന്നശേഷിക്കാരനായ മകൻ ജെറിക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതിനാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. വിമുക്തഭടനായ ഭർത്താവ് ജലീലിനും മകനുമൊപ്പം ഓടക്കാലിയിൽ സ്ഥിരതാമസമാക്കിയതോടെ കൂൺകൃഷി, വിത്തുൽപാദനം, പരിശീലനം എന്നിവയെല്ലാമായി മുഴുവൻസമയ സംരംഭകയായി. ജെറി മഷ്റൂം എന്ന പേരിൽ ബ്രാൻഡ് ചെയ്തു മുന്നേറുന്ന സംരംഭത്തിൽ ജെറിയും സജീവം. ആഴ്ചയിൽ 75-100 ബൈഡുകൾ നിർമിച്ച് ബാച്ചുകളായി ഉൽപാദനം ക്രമീകരിച്ചിരിക്കുന്നു. ദിവസം 5 മുതൽ 10 കിലോ വരെയെത്തും വിളവെടുപ്പ്. കൂണിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size