ആടുഫാം ആരംഭിക്കുമ്പോൾത്തന്നെ ഓടിനടന്ന് പ്രശസ്തമായ ആടിനങ്ങളെയെല്ലാം വാങ്ങിക്കുട്ടുന്ന സംരംഭകരുണ്ട്. ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ ഇനങ്ങളിലുംപെട്ട ആടുകളെ വാങ്ങി പ്രദർശിപ്പിച്ചാലേ നല്ലൊരു ഫാമാകൂ എന്നാണ് അവർ കരുതുന്നത്. ഉപജീവനത്തിനായി ആടു വളർത്താനിറങ്ങുന്നവർ വിപണിയും സാഹചര്യങ്ങളുമൊക്കെ പരിഗണിച്ചു വേണം ഇനം തീരുമാനിക്കാൻ. അതല്ല, ജംനാപ്യാരി പോലുള്ള മുന്തിയ ഇനങ്ങളെ വളർ ത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിനും വേണം ദീർഘകാലം ആടുവളർത്തിയുള്ള മുൻപരിചയവും വിപണിയെക്കു റിച്ചുള്ള ധാരണയും'', ഓമനമൃഗമായി പരിപാലിക്കുന്ന ജംനാപ്യാരി ആടിനെ ചേർത്തു നിർത്തി ലാളിച്ചുകൊണ്ട് രാധാകൃഷ്ണൻ പറയുന്നു.
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ