Versuchen GOLD - Frei
സൽകൃഷിക്കൊപ്പം സദ്ഗുരു
KARSHAKASREE
|February 01,2024
കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈശ യോഗ സെന്ററിന്റെ മാതൃകാ കൃഷിത്തോട്ടം കാണാം
-
ഭാരതീയ ഗുരുപാരമ്പര്യത്തിന്റെ സമകാലിക മുഖമായ സദ്ഗുരു കോയമ്പത്തൂരിൽ സ്ഥാപിച്ച ഈശ യോഗ സെന്റർ ആത്മീയാന്വേഷികളുടെ മാത്രമല്ല കൃഷി, പരിസ്ഥിതി താൽപര്യങ്ങൾ പുലർത്തുന്നവരുടെയും സംശയപരിഹാര സ്ഥാനമാണിന്ന്. സദ്ഗുരുവിന്റെ ആത്മീയദർശനങ്ങളുടെ അവിഭാജ്യ ഘടകമാണ് കൃഷി പരിസ്ഥി തി സംരക്ഷണം. കാവേരി നദീ തീരത്തുള്ള കർഷകരെ സംഘടിപ്പിച്ചു നടപ്പാക്കുന്ന വൃക്ഷവിളക്കൃഷി പദ്ധതിയായ ‘കാവേരി കോളിങ്', മണ്ണിന്റെ ജൈവഗുണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള "സേവ് സോയിൽ' എന്നിവയാണ് കാർഷിക പദ്ധതികളിൽ മുഖ്യം. 24 കർഷക കമ്പനികളാണ് ഇന്ന് ഈശയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. അതിൽ ത്തന്നെ വെല്ല്യങ്കരി ഉഴവൻ' എഫ്പിഒ പോലെ രാജ്യത്തെ തന്നെ കർഷക കമ്പനികളിൽ മുൻനിരയിൽ നിൽക്കുന്നവയുമുണ്ട്.
"എന്നും നിലനിൽക്കുന്ന കൃഷി, എന്നും വരുമാനം നൽകുന്ന കൃഷി' എന്ന സന്ദേശമാണ് ഈശ പ്രചരിപ്പിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ തമിഴ്നാട്ടിൽ 4 മാതൃകാ കൃഷിത്തോട്ടങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. അതിൽ തന്നെ കോയമ്പത്തൂർ സമ്മേടും തിരുവണ്ണാമലയിലുമുള്ള കൃഷിയിടങ്ങളാണു പ്രധാനമായവ. സമ്പൂർണ ജൈവ കൃഷിയിടങ്ങളാണ് ഇവയെല്ലാം. ജൈവകൃഷി ചെയ്താൽ ഉൽപാദനം ഗണ്യമായി കുറയുമെന്നുള്ള പൊതു ധാരണ നീക്കുക എന്നതും ഈ കൃഷിയിടങ്ങളുടെ ലക്ഷ്യമാണ്.
നെല്ലിൽ നേട്ടം
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

