Versuchen GOLD - Frei
കരുവാരക്കുണ്ടിലെ പഴങ്ങളുടെ പറുദീസ
KARSHAKASREE
|February 01,2024
വിജയന്റെ തോട്ടത്തിൽ വൻ പഴവർഗശേഖരം, ആണ്ടുവട്ടം പഴങ്ങൾ
-
മലപ്പുറം കരുവാരക്കുണ്ട് മഞ്ചേരിപ്പറമ്പിൽ വിജയൻ 22 വർഷം മുൻപ് പഴവർഗങ്ങൾ ശേഖരിച്ചു തുടങ്ങുമ്പോൾ കേരളത്തിൽ വിദേശ പഴങ്ങളുടെ കൃഷി ട്രെൻഡായി മാറിയിരുന്നില്ല. വ്യത്യസ്ത ഇനം പഴങ്ങൾ കഴിക്കാനുള്ള ഇഷ്ടം മൂലം അവയുടെ തൈകൾ ശേഖരിച്ചു നടുകയായിരുന്നു വിജയൻ. വീട്ടുവളപ്പിലും കൃഷിയിടത്തിലുമൊക്കെ ഇപ്പോൾ ഫലവർഗങ്ങളാണേറെ. നാടനും വിദേശിയുമായി നൂറ്റൻപതോളം പഴവർഗങ്ങളുടെ ഉടമയാണ് അദ്ദേഹം. ബർമീസ് ഗ്രേപ് മുതൽ പാക്കിസ്ഥാൻ മൾബറി വരെ, ആഫ്രിക്കൻ പിസ്ത മുതൽ ഓസ്ട്രേലിയൻ ചെറി വരെ, ഷുഗർ ആപ്പിൾ മുതൽ അസായ് ബെറി വരെ ഇക്കൂട്ടത്തിലുണ്ട്. കരുവാരക്കുണ്ടിലെ കാലാവസ്ഥയിൽ ഏറക്കുറെ എല്ലാ പഴവർഗങ്ങളും നല്ല രീതിയിൽ ഉൽപാദനം നൽകുന്നുമുണ്ട്. ഇത്രയധികം പഴവർഗങ്ങളുള്ളതിനാൽ ആണ്ടിൽ 12 മാസവും ഏതെങ്കിലും ഒരു പഴം വിളവെടുക്കാനുണ്ടാകും. വിജയൻ പറഞ്ഞു.
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size
