Facebook Pixel ഉയർന്നു തിങ്ങിയാൽ ഉശിരൻ വരുമാനം | KARSHAKASREE – gardening – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ഉയർന്നു തിങ്ങിയാൽ ഉശിരൻ വരുമാനം

KARSHAKASREE

|

January 01,2024

നാലിരട്ടി പരിപ്പുമായി ഹൈ ഡെൻസിറ്റി വെർട്ടിക്കൽ കാപ്പി

ഉയർന്നു തിങ്ങിയാൽ ഉശിരൻ വരുമാനം

കാപ്പികൃഷിക്കാരൊക്കെ ഹാപ്പിയാണിപ്പോൾ, തെറ്റില്ലാത്ത വിലയുള്ളതിനാൽ. എന്നാൽ കാപ്പിയിൽ നിന്നുള്ള ഉൽപാദനം പത്തിരട്ടിയാക്കിയാലോ? അതും ലളിതമായ വഴികളിലൂടെ. ഏതിനമായാലും ഇന്നു കിട്ടുന്നതിന്റെ പല മടങ്ങ് വിളവും വരുമാനവും നേടാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കൃഷി രീതി അവതരിപ്പിക്കുകയാണ് വയനാട്ടിലെ പ്രമുഖ കാപ്പി കർഷകൻ എം.പി. അശോക് കുമാർ.

ചെറുമരമായി 12 അടി ഉയരത്തിൽ വളരുന്ന കാപ്പിച്ചെ ടികൾ! അതിസാന്ദ്രതാരീതിയുടെ വകഭേദങ്ങൾ ! ഓരോ ചെടിയിലും 7 കിലോ മുതൽ 35 കിലോവരെ ഉൽപാദനം. വയനാട്ടിലെ മുട്ടിലിൽ ഏക്കറിനു ശരാശരി 1.5 ടൺ ഉൽപാദനം ഉറപ്പുനൽകുന്നു ഈ കാപ്പിത്തോട്ടം. പരമ്പരാ ഗതരീതിയിൽ ഒരേക്കറിലെ ഉൽപാദനം 4 ക്വിന്റൽ മാത്രമ ണെന്നോർക്കുക. സാധാരണ കാപ്പിച്ചെടികളുടെ പത്തിരട്ടി വരെ ഉൽപാദനക്ഷമത പ്രകടിപ്പിക്കുന്ന കാപ്പിമരങ്ങൾ ഈ 40 ഏക്കർ തോട്ടത്തിലുണ്ട്. എങ്കിലും അമിതവിനിയോഗ ത്തിലൂടെ മണ്ണിന്റെ ആരോഗ്യം നശിക്കാതിരിക്കാനായി ഏക്കറിനു 2 ടൺ പരിപ്പ് മാത്രമാണ് അശോക് കുമാർ ലക്ഷ്യമിടുന്നത്.

അശോകിന്റെ വെർട്ടിക്കൽ ശൈലി രാജ്യത്തെ കാപ്പി ഉൽപാദനത്തിലും കൃഷിക്കാരുടെ വരുമാനത്തിലും വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയേറെ. 50 വർഷമായി കാപ്പി കൃഷി ചെയ്യുന്ന ഈ എഴുപത്തിമൂന്നുകാരന് അനുഭവ സമ്പത്താണ് പ്രധാന മുതൽക്കൂട്ട്. 10 വർഷം മുൻപാണ് കൂടുതൽ ഉൽപാദനക്ഷമത എന്ന ലക്ഷ്യത്തോടെ പരീക്ഷണക്കൃഷി ആരംഭിച്ചത്. 4-5 വർഷങ്ങൾക്കു മുൻപുതന്നെ മികച്ച ഫലം കിട്ടിത്തുടങ്ങിയെങ്കിലും പുതിയ രീതിയുടെ എല്ലാ സാധ്യതയും കണ്ടെത്താൻ സമഗ്രമായ തുടർനി രീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും. പൂർണമായും വിജയമെന്നു കൃത്യമായ വിവരശേഖരത്തിന്റെ അടിസ്ഥാ നത്തിൽ ഉറപ്പാക്കിയ അദ്ദേഹം ഈ രീതി കൂടുതൽ കർഷകരിലെത്തിക്കാൻ തയാറായിരിക്കുന്നു. അശോകിന്റെ നിരീക്ഷണങ്ങളും വേറിട്ട കൃഷിരീതിയും കോഫിബോർഡിലെ വിദഗ്ധരും ശരിവയ്ക്കുന്നു, അംഗീകരിക്കുന്നു.

ലംബമായി വളർച്ച

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Translate

Share

-
+

Change font size