വീട്ടുവളപ്പിൽ വിളഞ്ഞ വിജയം
KARSHAKASREE
|January 01,2024
ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പുരയിടങ്ങളെ ആദായമാർഗമാക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ് ഈ വിട്ടമ്മ
മക്കളുടെ ഫീസ് അടയ്ക്കാൻ സമയമാകുമ്പോൾ വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങും വീട്ടമ്മയായ ബ്രിട്ടീഷ്യ അലക്സാണ്ടർ. വീടിനോടു ചേർന്നുള്ള വാഴത്തോപ്പിൽ നിന്ന് അഞ്ച് കപ്പവാഴക്കുല വെട്ടിയാൽ 5000 രൂപ കിട്ടാൻ പ്രയാസമില്ലെന്നു ബ്രിട്ടീഷ്യയ്ക്ക് അറിയാം. ഗൾഫ് വരുമാനത്തിനു ബദലായി സ്വന്തം പുരയിടത്ത വികസിപ്പിക്കുന്നതിന് ഇവർ പ്രയോജനപ്പെടുത്തിയത് സംയോജിത കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ.
വാഴക്കുലയും പച്ചക്കറിയും താറാമുട്ടയും ആട്ടിൻകുട്ടികളുമൊക്കെയായി ദിവസ, മാസ, വാർഷിക വരുമാനങ്ങൾ ഉറപ്പാക്കിയ ബ്രിട്ടീഷ്യയുടെ വീട്ടിൽ കാർഷികസംസ്കാരത്തിനു തന്നെ ഒന്നാം സ്ഥാനം. എംബിബിഎസിനു പഠിക്കുന്ന മകളായാലും പ്ലസ് ടുവിനു പഠിക്കുന്ന മകനായാലും വീട്ടിലുള്ളപ്പോൾ കൃഷികാര്യങ്ങളിൽ സജീവം. തിരുവനന്തപുരം ചിറയിൻകീഴിൽ വാമനപുരം പുഴയുടെ തീരത്തെ മൂന്നര ഏക്കർ കുടുംബകൃഷിയുടെ കൂടി മാതൃകയായത് അങ്ങനെയാണ്. 22 വർഷം മുൻപുവരെ ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്തായിരുന്നു ഈ വീട്ടമ്മ. ചിറയിൻകീഴിൽ സ്ഥലം വാങ്ങിയതോടെ അവിടെ സ്ഥിരതാമസമാക്കി കൃഷിയിലേക്കു തിരിഞ്ഞു. ഭർത്താവ് ജോസഫ് ജെയ്ൻ വിദേശ ജോലി തുടർന്നപ്പോൾ ബ്രിട്ടീഷ്യ കൃഷിക്കാരിയായി. വിഎച്ച്എസ്സി അഗ്രിക്കൾചർ പഠിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പ്രാദേശിക വിപണിയിൽ ഡിമാൻഡുള്ള വിളകൾക്കു പ്രാധാന്യം നൽകുന്ന കൃഷിയിടമാണിത്. വാഴയാണ് പ്രധാന വിള. വിവിധ ഇനങ്ങളിലായി വർഷംതോറും 1500 വാഴ കൃഷി ചെയ്യുന്നു.
വിള തിരഞ്ഞെടുപ്പ്
Diese Geschichte stammt aus der January 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

