കാപ്പിക്കുരുവിനു മികച്ച വില കിട്ടുന്നതിന്റെ സന്തോഷത്തിലാണു കർഷകർ. വർഷങ്ങൾ നീണ്ട വറുതിക്ക് ആശ്വാസം. എന്നാൽ, മികച്ച വില എത നാൾ എന്ന ആശങ്കയുമുണ്ട്. രാജ്യാന്തരക്കരാറുകളും കാലാവസ്ഥ മാറ്റവുമെല്ലാം കാരണം ഒരു വിളയ്ക്കും വില സ്ഥിരത ഇനി ഉറപ്പില്ലെന്നു കർഷകർ തന്നെ പറയുന്നു. ഹൈറേഞ്ചിൽ പലരും അധിക വരുമാനത്തിനായി കാപ്പി ത്തോട്ടത്തിൽ നാടൻ കോഴികളെ അഴിച്ചുവിട്ടു വളർത്തൽ തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. കാപ്പി കൃഷിക്കു കേൾവികേട്ട കുടകിലെ മലയാളിക്കർഷകരിൽ പലരും ഈ കൂട്ട് വിജയകരമായി നടത്തുന്നു. കോഴി വളർത്തൽകൊണ്ട് കാപ്പിക്കു ഗുണങ്ങൾ പലതുണ്ട്. നാടൻ കോഴിമുട്ടയ്ക്കും നാടൻ കോഴിയിറച്ചിക്കും വിപണിയിൽ നല്ല പ്രിയവുമുണ്ട്.
Diese Geschichte stammt aus der October 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ