Versuchen GOLD - Frei
നായ്ക്കളാണ് നന്ദുവിന് ആനന്ദവും ആദായവും
KARSHAKASREE
|June 01,2023
കുഞ്ഞുങ്ങളുടെ വിൽപന, ഇണചേർക്കൽ, ബോർഡിങ്, ഷോ ട്രെയിനിങ് എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ

വിദേശിയും സ്വദേശിയുമായുള്ള ഒട്ടേറെ നായ്ക്കളുടെ ശേഖരമുണ്ട് പത്തനംതിട്ട പ്രമാടം പനയ്ക്കക്കുഴിയിൽ നന്ദു പ്രകാശിന്റെ ഹിൽസ് പാർക്ക് കെന്നലിൽ. ജർമൻ ഷെപ്പേഡും ലാബ്രഡോറും ഡോബർമാനും ഡാഷ് ഹണ്ടും ലാസാ ആായുമെല്ലാമുള്ള ഇവിടുത്തെ പുതിയ താരങ്ങൾ രാജപാളയവും കാരവൻ ഹൗണ്ടുമാണ്. വിദേശയിനം നായ്ക്കൾക്കൊപ്പം തന്നെ ഇന്ത്യൻ ജനുസുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് ആണ് ഇവയെക്കൂടി കെന്നലിൽ ഉൾപ്പെടുത്താൻ കാരണമെന്ന് നന്ദു പറയുന്നു.
നന്ദുവിനൊപ്പം 18 വർഷത്തിലേറെയായി നായ്ക്കളുണ്ട്. സ്കൂൾ കാലഘട്ടത്തിൽ ചെറു നായ്ക്കളെയും പക്ഷികളെയും വളർത്തിയാണ് തുടക്കം. പിന്നീട് നായ്ക്കളിലായി പൂർണ ശ്രദ്ധ. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് 2 വർഷം ബഹ്റിനിൽ ജോലി ചെയ്ത ശേഷം നന്ദു കെന്നൽ തുടങ്ങിയത് 8 വർഷം മുൻപാണ്. കുന്നിൻ ചെരുവിലെ റബർത്തോട്ടത്തിലാണ് കെന്നൽ നടത്തുന്നത്. റബറിന്റെ ഇലച്ചാർത്തിൽ നായ്ക്കൾക്ക് ഏറെ അനുയോജ്യമായ അന്തരീക്ഷമാണുള്ളത്.
Diese Geschichte stammt aus der June 01,2023-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size