മികച്ച വിളവിന് മുളകിന്റെ സങ്കരങ്ങൾ
KARSHAKASREE
|October 01, 2022
ഗ്രാഫ്റ്റ് തൈ തയാറാക്കുന്ന രീതി
മുളകിന്റെ സങ്കരയിനങ്ങളിൽ കേരളത്തിൽ പ്രചാരമുള്ളത് സിറ നവ് തേജ്, ബ്യാദഗി, അർക്ക തേജസ്വി എന്നിവയാണ്.
സിറ: അത്യുൽപാദനശേഷിയുള്ള പൊക്കം കുറഞ്ഞ ഇനം. പച്ചനിറത്തിലുള്ള മുളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പുനിറമാകും. 11-13 സെ.മീ. നീളമുണ്ട്. മിതമായ ഗന്ധം. പുറം തൊലി താരതമ്യേന ചുളിഞ്ഞതാണ്. വരൾച്ചയെയും പൗഡറി മിൽഡ്യൂരോഗത്തെയും ചെറുക്കുന്നു.
നവ്ജ്:അത്യുൽപാദനശേഷി. 8-10 സെ. മീ. നീളമുള്ള കടും പച്ച മു ളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പു നിറത്തിലാകുന്നു. മുളകിന്റെ പുറം തൊലിയിൽ ഇടത്തരം ചുളിവുകൾ, കൂടിയ സൂക്ഷിപ്പുകാലം. വരൾച്ചയ്ക്കും പൗഡറി മിൽഡ്യു രോഗത്തിനെതിരെ പ്രതിരോധം.
ബ്യാദഗി: അത്യുൽപാദനശേഷി. കുറഞ്ഞ കാലത്തിനുള്ളിൽ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. ഏക്കറിന് 250-400 കിലോ വിളവ്. പഴംചീയൽ(Fruit rot) രോഗം വളരെ കുറവ്.
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

