Versuchen GOLD - Frei
പച്ചക്കറി എസ്റ്റേറ്റിലെ പയ്യൻ മാനേജർ
KARSHAKASREE
|October 01, 2022
സൽകൃഷിയിലൂടെ സ്വന്തം മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറികളുടെ വിതരണശൃംഖലയും ബ്രാൻഡുമായി ചാക്കോയുടെ അഗ്രിബിസിനസ് ഫിലിപ് ചാക്കോ ലക്കിടി, പാലക്കാട് 9847243658
മുണ്ടക്കയത്തെ എസ്റ്റേറ്റിൽ ബർ മുഡയും ടീ ഷർട്ടും സൺഗ്ലാസുമൊക്കെ ധരിച്ച് റബർ മരങ്ങൾക്കിടയിലൂടെ ബുള്ളറ്റ് ഓടിച്ചു നടക്കാമായിരുന്നു. മാസംതോറും അക്കൗണ്ടിൽ നല്ല തുക ശമ്പളമായി എത്തുമായിരുന്നു .എന്നിട്ടും എംബിഎക്കാരനായ ഫിലിപ് ചാക്കോ മുഹമ്മയിലെ പഞ്ചാരമണലിലേക്കു വന്നത് പ്ലാന്റേഷൻ ഉദ്യോഗം മടുത്തിട്ടല്ല, മറിച്ച്, വേറിട്ട ഒരു എസ്റ്റേറ്റ് സൃഷ്ടിക്കാനുള്ള ആഗ്രഹത്തോടെയാണ്. പച്ചക്കറി എസ്റ്റേറ്റ് എന്നു കേട്ടപ്പോൾ വീട്ടുകാരും നാട്ടുകാരുമൊക്കെ മൂക്കത്തു വിരൽ വച്ചു പോയി. എതിർപ്പുകൾ തുടരുമ്പോഴും കുറഞ്ഞത് നൂറേക്കറില്‍ പച്ചക്കറിത്തോട്ടം സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ചാക്കോ. സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിച്ച സേഫ് ടു ഇറ്റ് പച്ചക്കറി പ്യൂവര്‍ ഹാര്‍വെസ്റ്റ് എന്ന ബ്രാന്‍ഡില്‍ കേരളമെമ്പാടും വിതരണം ചെയ്യുകയാണ് ലക്ഷ്യം. സല്‍കൃഷിരീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറി മാത്രമാണ് ഇപ്രകാരം വില്ക്കുകയെന്നു ചാക്കോ പറയുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ 3 വര്‍ഷം മുന്‍പ് കേരളത്തിലാരും അതുവരെ ചിന്തിക്കാത്ത വിധത്തില്‍ 36 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു തുടക്കം. വേനല്‍ കൃഷി മാത്രം സാധ്യമായ ചേര്‍ത്തലയിലെ ചൊരിമണലില്‍ കേവലം 5 മാസത്തിനകം 56 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ച് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടി. മുതല്‍മുടക്കിയ ഏകദേശം18ലക്ഷം രൂപ ആദ്യവിളവെടുപ്പില്‍ തന്നെ തിരിച്ചുകിട്ടുകയും ചെയ്തു. അത് പോരല്ലോ. അധ്വാനത്തിന്റെ കൂലിയും മുതല്‍മുടക്കിനു ലാഭവും വേണ്ടേ? വര്‍ഷം 2 കൃഷിയെങ്കിലും ചെയ്താലേ ലാഭം കിട്ടു. ചേര്‍ത്തലയിലെ സാഹചര്യം അത്ര സുഖകരമായിരുന്നില്ല. വേനൽകൃഷി മാത്രമേ സാധ്യമാകൂ. ഉല്പാദനക്ഷമത ശരാശരി 3 ടൺ മാത്രം കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമല്ല, സാമൂഹിക സാഹചര്യവും പ്രതികൂലം. മല്ലിടാൻ നിൽക്കാതെ ചാക്കോ വണ്ടികയറി പാലക്കാട് ജില്ലയിലേക്ക്. അവിടെ തികച്ചും വ്യത്യസ്ത സാഹചര്യമായിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് 30 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു. നല്ല മണ്ണ്, പച്ചക്കറിക്കു യോജിച്ച കാലാവസ്ഥ, ആവശ്യാനുസരണം വെള്ളം, സൗഹൃദ മനോഭാവമുള്ള നാട്ടുകാർ. തൃശൂർ പാലക്കാട് അതിർത്തിയിലെ ലക്കിടിയിൽ ചാക്കോ തന്റെ പച്ചക്കറി പ്ലാന്റേഷൻ ഉറപ്പിച്ചു. രണ്ടാം ഘട്ടമായി മലപ
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Translate
Change font size
