Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

Vellinakshatram

|

February 2024

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

ഗരുഡൻ ലോകമൊട്ടാകെ രാകിപ്പറക്കുകയാണ്. ഇങ്ങനെയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ ?

പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത്യാവശ്യം മോശപ്പെട്ട സിനിമയെന്നല്ലാതെ ഇത്രയും വലിയൊരു സക്സസ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സർപ്രൈസ് തന്നെയാണിത്. ഈ സിനിമയെ സ്വീകരിച്ച ഓഡിയൻസിനോടും എല്ലാവരോടും നന്ദി.

മിഥുൻ മാനുവൽ തോമസാണോ ഈ സബ്ജക്റ്റ് പറഞ്ഞത്

അല്ല. ജിനേശ് എന്ന ഒരു എഴുത്തുകാരനാണ് ഈ കഥ എന്നോടു പറയുന്നത്. 2015ലായിരുന്നു ഇതേപ്പറ്റി ആലോചന നടന്നത്. 2019ൽ നമ്മൾ ഈ കഥയുമായി ലിസ്റ്റിൻ സ്റ്റീഫനു മുന്നിലെത്തി. അവിടെ വച്ചാണ് രണ്ട് ആർട്ടിസ്റ്റുകളെ നമ്മൾ ഓക്കെ ആക്കിയത്. അങ്ങനെ നായകനെ സെറ്റാക്കി 2023ലാണ് ഷൂട്ടിംഗിലേക്കു പോയത്. നേരത്തെ പറഞ്ഞില്ലേ 2015ലാണ് ഈ കഥയെക്കുറിച്ച് ഡിസ്കഷൻ നടന്നതും 2019ൽ അത് പൂർത്തീകരിച്ചതും. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ കുറച്ചൊന്നു  വൈകി. അപ്പോഴേക്കും നമ്മുടെ സബ്ജക്റ്റിനുള്ള കാലപ്പഴക്കമുണ്ടായി. ഞങ്ങൾക്കും വലിയ മാറ്റങ്ങൾ വരുത്താൻ പറ്റാത്ത അവസ്ഥയായി. ലിസ്റ്റിൻ സ്റ്റീഫനാണ് വലിയ ആൾക്കാരെ കൂടി ഇരുത്തി ഈ കഥ ഗംഭീരമാക്കാമെന്ന ഐഡിയ പറഞ്ഞത്. അങ്ങനെയാണ് മിഥുൻ മാനുവൽ തോമസിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് മിഥുൻ ഈ കഥ കേട്ടത്.

സിനിമയ്ക്കുള്ള നല്ലൊരു പൊട്ടൻഷ്യൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുതായൊന്നു മാറ്റിപ്പിടിച്ചാൽ വലിയ ബെനിഫിറ്റുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മിഥുനും നമ്മോടൊപ്പം ചേർന്നു നന്നായി വർക്കൗട്ട് ചെയ്തു.

ഹരീഷ് മാധവനായി സുരേഷ് ഗോപിയെ തന്നെയാണോ ആദ്യം നിശ്ചയിച്ചത്

WEITERE GESCHICHTEN VON Vellinakshatram

Vellinakshatram

Vellinakshatram

ശ്രദ്ധിക്കപ്പെട്ട നായകന്മാർ

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.

time to read

1 mins

January 2026

Vellinakshatram

Vellinakshatram

ഒരു കനവിനായി ഒന്നിച്ച നമ്മൾ

എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും

time to read

1 min

January 2026

Vellinakshatram

Vellinakshatram

നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ

സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.

time to read

2 mins

January 2026

Vellinakshatram

Vellinakshatram

കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ

നമ്മുടെ മോഹൻലാൽ

time to read

4 mins

January 2026

Vellinakshatram

Vellinakshatram

മഹാപ്രതിഭ

ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു

time to read

3 mins

January 2026

Vellinakshatram

Vellinakshatram

താങ്ക്യൂ എവരിബഡി

54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.

time to read

2 mins

October 2025

Vellinakshatram

Vellinakshatram

അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST

ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും

മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

തിരിച്ചു വരവുകളുടെ മോഹൻലാൽ

നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.

time to read

2 mins

September 2025

Vellinakshatram

ഞാനിപ്പോൾ ഹാപ്പി മൂഡിൽ

ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.

time to read

3 mins

September 2025

Listen

Translate

Share

-
+

Change font size