Versuchen GOLD - Frei
ലോകയും മലയാള സിനിമയിലെ സൂപ്പർ പരീക്ഷണങ്ങളും
Nana Film
|October 1-15, 2025
പ്രണയവും കുടുംബജീവിതവും രാഷ്ട്രീയവും യുദ്ധവും കോമഡിയും ഒക്കെ നിറഞ്ഞ ഒരു പാരമ്പര്യമായിരുന്നു മലയാള സിനിമയ്ക്ക് ഇത്രകാലം ഉണ്ടായിരുന്നത്. എന്നിരുന്നാലും കഥപറച്ചിലിലെ വ്യത്യസ്തതയും ചിത്രീകരണത്തിലെ മികവും മലയാളി അഭിനേതാക്കളുടെ അഭിനയമികവും മോളിവുഡിനെ മറ്റ് സിനിമാ മേഖലയിൽ ശ്രദ്ധേയമാക്കി. എന്നാൽ ന്യൂജൻ ഫിലിം മേക്കേഴ്സ് മലയാള സിനിമയെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത് അതിൽ മറ്റൊരു എലമെന്റ് കൂടി കൊണ്ടുവന്നിട്ടാണ്. അത് സൂപ്പർഹീറോ സിനിമകളിലൂടെയായിരുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ലോക ചാപ്റ്റർ 1.
മലയാളിയുടെ സൂപ്പർഹീറോ പ്രേമം
അയൺമാൻ, സ്പൈഡർമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ഹൾക്ക്, വണ്ടർ വുമൺ, ബാറ്റ്മാൻ, സൂപ്പർമാൻ, ബ്ലാക്ക് പാന്തർ തുട ങ്ങിയ ഹോളിവുഡ് സൂപ്പർ ഹീറോസിന്റെ വലിയ ആരാധകരാണ് മലയാളികൾ. ഇവ രുൾപ്പെടുന്ന ഹോളിവുഡ് ചിത്രങ്ങൾ മലയാളക്കരയിലും ഓളം സൃഷ്ടിച്ചുകൊണ്ടാണ് ഓരോ റിലീസും പൂർത്തിയാക്കുന്നത്. 2018 ൽ റിലീസ് ചെയ്ത Avengers: Infinity War, 2019 ൽ റിലീസ് ചെയ്ത Avengers: Endgame, 2018 ൽ റിലീസ് ചെയ്ത Black Panther മുതൽ പ്രായഭേദമെന്യേ മലയാളികൾക്ക് എല്ലാർക്കും ഒരുപോലെ പ്രിയ പ്പെട്ട Spider-Man സീരീസും ഈ വർഷം തന്നെ റിലീസിനെത്തിയ സൂപ്പർമാനും മലയാളി കളുടെ സൂപ്പർഹീറോ പ്രേമത്തിന് വലിയ ഉദാഹരണങ്ങളാണ്.
ഈ സ്ഥാനത്തേക്കാണ് ഇതാ മലയാളികളുടെ സൂപ്പർ വുമൺ എന്ന സ്ഥാനത്തേക്ക് ലോകയിലെ കള്ളിയൻ കാട്ട് നീലി സ്വീകരിക്കപ്പെട്ടത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ പ്രധാന കഥാ പാത്രമായെത്തിയ ലോക ഇതുവരെ നേടിയത് ഇരുന്നൂറ് കോടിയിലേറെ കളക്ഷനാണ്. അതും വെറും മുപ്പത് കോടി മുതൽമുടക്കിൽ നിർമ്മിച്ച സിനിമ. ഈ നേട്ടം ഒക്കെ മതി മലയാളികളുടെ സൂപ്പർഹീറോ സിനിമാസ്നേഹത്തെ അടയാളപ്പെടുത്താൻ.
മനുഷ്യസ്നേഹം നിറഞ്ഞ, നീതിക്ക് വേണ്ടി കലഹിക്കുന്ന സൂപ്പർഹീറോസിന്റെ ആക്ഷൻ രംഗങ്ങൾ വി.എഫ്.എക്സ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തി ചിത്രീകരിച്ചത് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. മാനുഷിക വികാരങ്ങൾ ഉള്ള സൂപ്പർഹീറോസിനെ പ്രേക്ഷകർക്ക് ഒരുപാട് കണക്ട് ചെയ്യാനുമാകും.
മലയാള സിനിമാ ചരിത്ര ത്തിലെ സൂപ്പർഹീറോ പരീക്ഷണങ്ങൾ
ലോ ബജറ്റിലും മലയാള സിനിമയ്ക്ക് വലിയ പ്ലോട്ടുകൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ചത് ചില സൂപ്പർഹീറോ സിനിമാ പരീക്ഷണങ്ങളിലൂടെയായിരുന്നു.
Diese Geschichte stammt aus der October 1-15, 2025-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size

