Facebook Pixel അമ്മ മനസ്സ്, തങ്കമനസ്സ് | Nana Film – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

അമ്മ മനസ്സ്, തങ്കമനസ്സ്

Nana Film

|

September 1-15, 2025

കൊല്ലം മേയർ ഹണി ബഞ്ചമിന്റെ ജീവിതവഴിയിലൂടെ...

- പി. ജയചന്ദ്രൻ

അമ്മ മനസ്സ്, തങ്കമനസ്സ്

ഒരിടത്തൊരിടത്ത് ഒരു അച്ഛനും അമ്മയും. അച്ഛന്റെ പേര് വർഗ്ഗീസ്. അമ്മയുടെ പേര് റജീനാവർഗ്ഗീസ്. കൊല്ലത്തെ തൊഴിലാളിവർഗ്ഗ ചരിത്രത്തിൽ, എന്നെന്നും ഓർമ്മിക്കപ്പെടേണ്ട ഒരു പാട് ഏടുകൾ എഴുതിച്ചേർത്ത പാർവ്വതി മില്ലിലെ ജീവനക്കാരനായിരുന്നു വർഗ്ഗീസ്. റജീന വീട്ടമ്മയും. സി.പി.ഐ എന്ന ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർഗ്ഗീസും റജീനയും നൽകിയ സംഭാവനകൾ അത്ര നിസ്സാരമല്ല. പാർവ്വതി മില്ലിലെ എ.ഐ.ടി.യു.സി യൂണിയ നിലെ അടിയുറച്ച ഒരംഗമായിരുന്നു വർഗ്ഗീസ്. റജീന ആ പാർട്ടിയുടെ അടിയുറച്ച മഹിളാവി ഭാഗം പ്രവർത്തകയും. ഇവർക്ക് മക്കൾ പന്ത്രണ്ടുപേർ. എട്ട് ആണും നാല് പെണ്ണും. അച്ഛന്റേയും അമ്മയുടേയും കറതീർന്ന രാഷ്ട്രീയ പ്രവർത്തനം കണ്ടും കേട്ടും വളർന്നതു കൊണ്ടായിരിക്കാം മക്കൾ പന്ത്രണ്ടുപേരിൽ ആരും വഴിതെറ്റി സഞ്ചരിച്ചില്ല. അവരും സഞ്ചരിച്ചത് അച്ഛന്റേയും അമ്മയുടേയും അതേവഴിയിലൂടെ. അങ്ങനെ ആ പന്ത്രണ്ട് പേരും കറതീർന്ന സി.പി.ഐക്കാരായി. കൂട്ടത്തിൽ രണ്ട് പെൺമക്കൾ മാത്രം അത്ര സജീവമല്ലെന്നേയുള്ളൂ. വിശ്വാസത്തിൽ അവരും സി.പി.ഐക്കാർ. ഇവരുടെയൊക്കെ മക്കളും കൊച്ചുമക്കളുമൊക്കെ വിശ്വാസം കൊണ്ട് പാരമ്പര്യം പിൻതുടരുന്നവർ. ഈ പന്ത്രണ്ട് മക്കളിൽ ഒരാൾ പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയും, സപ്ലൈകോയിലെ യൂണിയൻ ട്രഷററുമൊക്കെയാണ്.

കൂട്ടത്തിൽ ഏറ്റവും ഇളയമകൾ- പന്ത്രണ്ടാമത്തെ മകൾ- കൊല്ലത്ത് ആശ്രാമം കാവടിപ്പുറം ഭാഗത്ത് സാന്ദ്രാഡെയിലിലാണ് താമസം. ആർ.എം.എസ് ജീവനക്കാരനായിരുന്ന ഭർത്താവ് ബഞ്ചമിനും, മക്കൾ ഡോ. ഹാമിൻ ജെ. ബഞ്ചമിനും സാന്ദ്ര ജെ. ബഞ്ചമിനും ഒപ്പം.

കാവടിപ്പുറത്തെ സാന്ദ്രാഡെയിൽ എന്ന ഈ വീടിന് ഒരു പ്രത്യേകതയുണ്ട്. കൊല്ലം കോർപ്പറേഷന്റെ മേയർ എന്ന ബോർഡുവച്ച കാർ ഇത് മൂന്നാം പ്രാവശ്യമാണ് വർഗ്ഗീസിന്റെയും റജീനയുടെയും മകളെ വിളിക്കുവാൻ സാന്ദ്രാ ഡെയിലിന്റെ മുറ്റത്തെത്തുന്നത്. കാരണം, കർത്താവിൽ നിദ്ര പ്രാപിച്ച വർഗ്ഗീസിന്റെയും റജീനയുടേയും പന്ത്രണ്ടാമത്തെ മകൾ റാണി ബഞ്ചമിൻ കൊല്ലത്തിന്റെ ആരാധ്യയായ മേയറാണ്. നഗരത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരി.

ബാലവേദിയിലൂടെ വന്ന്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലേക്ക് കടന്ന ഹണി ബഞ്ചമിൻ നിലവിൽ സി.പി.ഐയുടെ വനിതാവിഭാഗമായ കേരള മഹിളാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.

നാലുപ്രാവശ്യം കൗൺസിലർ. മൂന്നുപ്രാവശ്യം മേയർ

WEITERE GESCHICHTEN VON Nana Film

Nana Film

Nana Film

ഹീമാൻ ഉണ്ണിമുകുന്ദൻ

ഹോളിവുഡ്ഡിന്റെ 'ഹിമാനായി ഉണ്ണി മുകുന്ദൻ. സോണി പിക്ച്ചേഴ്സും എം.ജി.എമ്മുമായി കൈകോർക്കുന്നു

time to read

1 mins

June 16-30, 2026

Nana Film

Nana Film

മഹാകാളി

ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു

ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും

time to read

1 mins

June 16-30, 2026

Nana Film

ഫഹദിനൊപ്പം ശിവദ

മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്

time to read

1 min

June 16-30, 2026

Nana Film

Nana Film

ചിന്ന ചിന്ന ആസൈ

മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ

time to read

1 min

June 16-30, 2026

Nana Film

Nana Film

അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്

കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.

time to read

2 mins

June 16-30, 2026

Nana Film

Nana Film

അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്

സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.

time to read

1 min

June 16-30, 2026

Nana Film

Nana Film

തമിഴ് പേശും ജാൻവി കപൂർ

മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Listen

Translate

Share

-
+

Change font size