Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

മലയാളിപ്പെണ്ണേ ...

Nana Film

|

July 16-31, 2025

കാര്യസ്ഥൻ എന്ന ചിത്ര ത്തിലെ മലയാളിപ്പെണ്ണേ.. എന്ന ഗാനവും അതിലെ നായികയും ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.. അവിസ്മരണീയ ദൃശ്യങ്ങളുടെ നായിക അഖിലയുടെ വിശേഷങ്ങളിലേക്ക്..

- അപ്പൂസ് കെ.എസ്

മലയാളിപ്പെണ്ണേ ...

ഈയിടെ സോഷ്യൽ മീഡിയയയിൽ ശ്രദ്ധിക്കപ്പെട്ടതിനുശേഷം മലയാളി പ്രേക്ഷകർ എല്ലാ വരും അഖിലയോട് ഒരേപോലെ ചോദിക്കുന്ന ചോദ്യമാണ്, എവിടെയായിരുന്നു ഇത്രകാലം എന്നുള്ളത്. എന്താണ് അതിനുള്ള ഉത്തരം?

കലാപരമായ കാര്യങ്ങളിൽ ഒക്കെ ഏർപ്പെട്ടു കൊണ്ട് ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു എന്നതാണ് പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിൽ ആളുകൾ ജീവനോടെയില്ല എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വിലയിരുത്തൽ.

അങ്ങനെ വരുമ്പോഴാണ് ഞാൻ ഇവിടെയൊന്നും ഇല്ല എന്ന തോന്നലുണ്ടാകുന്നത്. ഇപ്പോൾ എനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഒക്കെയുണ്ട്. എന്റെ ഇഷ്ടം അനുസരിച്ച് ഞാൻ പോസ്റ്റ് ചെയ്യാറുമുണ്ട്.

കാര്യസ്ഥൻ, തേജാഭായി ആൻഡ് ഫാമിലി എന്നീ രണ്ട് സൂപ്പർഹിറ്റ് സിനിമകൾ മാത്രം ചെയ്തിട്ടാണ് അഖില പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. പിന്നീട് എവിടെയും മുഖം കണ്ടുപോലുമില്ല. അതുകൊണ്ടുകൂടിയാണ് ഈ ചോദ്യം ആവർത്തിക്കപ്പെടുന്നതെന്ന് തോന്നുന്നു?

സിനിമ ചെയ്യാതിരുന്നതിന് എന്റേതായ കാരണങ്ങളുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു സിനിമ സംഭവിക്കുന്നത് ഒരുപാട് കാര്യങ്ങൾ ഒത്തുവന്നിട്ടാണ്. അഴിൽ ഏതെങ്കിലും ഒന്ന് ശരിയായില്ലെങ്കിൽ പോലും അതിനെ ബാധിക്കും. സിനിമയ്ക്കുശേഷം ഞാൻ കുറച്ച് ഷോകൾ ഒക്കെ ചെയ്തിരുന്നു. പക്ഷേ ആളുകൾ സിനിമയിൽ എന്നെ കണ്ടിട്ടില്ല എന്നതുകൊണ്ടാണ് നായിക എവിടെ എന്നുള്ള ചോദ്യങ്ങൾ ഒക്കെ ഉയർത്താൻ കാരണം. പിന്നീട് ഞാൻ അഞ്ചുവർഷത്തോളം മുംബൈയിലായിരുന്നു. അവിടെ നിന്ന് ഞാൻ കഥക് അഭ്യസിച്ചു.

കുട്ടിക്കാലം മുതലേയുള്ള എന്റെ ഒരു ആഗ്രഹമായിരുന്നു അത്. അഭ്യസിച്ചു കഴിഞ്ഞപ്പോൾ ഗുരുവിന്റെ നിർദ്ദേശപ്രകാരം സ്റ്റേജുകളിൽ അവതരിപ്പിക്കാൻ തുടങ്ങി.

WEITERE GESCHICHTEN VON Nana Film

Nana Film

Nana Film

ഫാത്തിമയും സർക്കിട്ടും

56 ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ അജിത് വിനായക ഫിലിംസ് ചിത്രം സർക്കീട്ട്

time to read

2 mins

November 16-30, 2025

Nana Film

Nana Film

സംഗീതമെ ജീവിതം

സംഗീതരംഗത്തെ തന്റെ സ്വപ്നപദ്ധതികളുമായി ഗായിക ദിവ്യാബാലൻ

time to read

2 mins

November 16-30, 2025

Nana Film

Nana Film

കാറ്റർപില്ലർ

വിപിൻ വേണുഗോപാലിന്റെ മിനി സിനിമ

time to read

1 mins

November 16-30, 2025

Nana Film

Nana Film

ഇശൈ ജ്ഞാനി ഇളയരാജ

എല്ലാവരും പറയുന്നതു പോലെ ഇളയരാജ അന്തർമുഖനോ മുരടനോ അല്ല

time to read

1 min

November 16-30, 2025

Nana Film

Nana Film

ഓർമ്മകളിലൂടെ വയലാർ

ചിത്രജാലകക്കാഴ്ചകൾ

time to read

2 mins

November 1-15, 2025

Nana Film

Nana Film

വിഷ്വൽ ഇഫക്റ്റുകളുടെ മായാജാലം

ദേശീയ പുരസ്ക്കാര വേദിയിൽ മലയാളികളെ അഭിമാനം കൊളളിച്ച താരങ്ങളാണ് ലവനും കുശനും. നാല് സിനിമകളുടെ വി.എഫ്.എക്സിന് പിന്നിലെ സഹോദരങ്ങളുടെ വിശേഷങ്ങളിലേക്ക്...

time to read

4 mins

November 1-15, 2025

Nana Film

Nana Film

സിനിമ നടന്നില്ലെങ്കിൽ വേണ്ട; അത്രയേയുള്ളൂ

ത്രില്ലുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിക്കുന്ന ജീത്തുജോസഫ് 'നാന'യ്ക്കൊപ്പം

time to read

3 mins

November 1-15, 2025

Nana Film

Nana Film

പെണ്ണ് കേസ്

പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"പെണ്ണ് കേസ്.

time to read

1 min

November 1-15, 2025

Nana Film

Nana Film

മധുരമീ ജീവിതം

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.

time to read

1 min

November 1-15, 2025

Nana Film

Nana Film

ഒരു അവാർഡിനപ്പുറം നിലനിൽക്കുന്ന കലാപ്രതിഭ

മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ മുതിർന്ന അഭിനേതാക്കളിൽ അഭിനയമികവിനും തിരക്കഥാ തെരഞ്ഞെടുപ്പിനും ഒക്കെ എപ്പോഴും പ്രശംസിക്കപ്പെടാറുളള അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടിട്ടും ചോർത്താതെ നിലനിർത്തിയ അദ്ദേഹത്തിന്റെ അഭിനയചാതുരിയും യുവത്വവും പ്രായഭേദമെന്യേ എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതായി മാറി. സിനിമാ മേഖലയിലെ പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയ പോൾ ഒട്ടുമിക്ക സിനിമാപ്രേമികളും അതിൽ ആഹ്ലാദിച്ചു.

time to read

3 mins

November 1-15, 2025

Listen

Translate

Share

-
+

Change font size