Versuchen GOLD - Frei
നൃത്തം കൂടെയുണ്ട്, അഭിനയം മോഹമായും
Nana Film
|May 16-31, 2025
ആകസ്മികമായി ബെസ്റ്റ് ആക്ട്രസ് പുര സ്കാരം നേടിയെടുത്ത കലാകാരിയാണ് ശരണ്യ. തിരുവനന്തപുരത്ത് ആൾ സെയിൽ സ് കോളേജിൽ പഠിക്കുന്ന കാലത്ത് ഹൗസ് വൈഫ് ചില മത്സരങ്ങൾ നടന്നിരുന്നു. ഒരു കോമഡി സ്കിറ്റിൽ ശര ണ്യയുടെ ഒരു ഫ്രണ്ടിന് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ പെട്ടെന്ന് പകരക്കാരിയായി സ്റ്റേജിൽ കയറി. നിനച്ചിരിക്കാതെയെന്ന പോലെ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി സന്തോഷിക്കാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്
വർഷങ്ങളുടെ താളുകൾ മറിച്ച് ഓർമ്മകളുടെ മണിച്ചെപ്പുതുറന്ന് ആ സന്തോഷാനുഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു ശരണ്യ.
അഭിനയം ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. നൃത്തമായിരുന്നു ശരണ്യയുടെ അഭി ലാഷം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. ക്ലാസിക്കൽ ഡാൻസായിരുന്നില്ല പഠിച്ചത്. വെസ്റ്റേൺ ഡാൻസ്. അതായിരുന്നു താൽപ്പര്യം.
യൂത്ത് ഫെസ്റ്റിവൽ നടക്കുമ്പോൾ തിരുവാതിരയിലും ഒപ്പനയിലുമൊക്കെ പങ്കെടുത്തു തുടങ്ങി. ചില സ്റ്റേജ് ഷോകളിൽ പങ്കെടുക്കുമായിരുന്നു. കലാരംഗത്തേ യ്ക്കുള്ള യാത്രയുടെ തുടക്കം ഇങ്ങനെയായിരുന്നുവെന്ന് ശരണ്യ പറഞ്ഞു.
ഷോർട്ട് ഫിലിം, സീരിയൽ, സിനിമ... ഈ രംഗത്തയ്ക്കുള്ള കാൽവയ്പ്പിനെക്കുറിച്ചു
Diese Geschichte stammt aus der May 16-31, 2025-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
എം.എസ്. സുബ്ബലക്ഷ്മിയായി സായ്പല്ലവി
ഈയിടെയായി പ്രശസ്ത ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങൾ തുടങ്ങിയ സെലിബ്രിറ്റികളുടെ ജീവചരിത്രങ്ങൾ സിനിമയാക്കുന്ന പ്രവണത ദക്ഷിണേന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തുടരുകയാണ്
1 min
January 1-15, 2026
Nana Film
സൗഹൃദ സംഗമം
വർഷങ്ങളായുളള സൗഹൃദം പങ്കിടുന്ന വാണിവിശ്വനാഥും പൊന്നമ്മബാബുവും 'നാന'യ്ക്കൊപ്പം
1 mins
January 1-15, 2026
Nana Film
വിജയശ്രീയുടെ മരണജാതകം
ചിത്രജാലക്കാഴ്ചകൾ
2 mins
January 1-15, 2026
Nana Film
Work-Life Balance in Cinema
തൊണ്ണൂറുകളിൽ വിജയ്, അജിത് എന്നിവരുടെ ഭാഗ്യനായികയായിരുന്നു സ്വാതി.
1 mins
January 1-15, 2026
Nana Film
ഭാസ്കരപട്ടേലർ മുതൽ സ്റ്റാലിൻ വരെ
മമ്മൂട്ടി വില്ലൻഭാവങ്ങൾ
2 mins
January 1-15, 2026
Nana Film
തമിഴ് പേശും അന്നബെൻ
\"കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു
1 min
January 1-15, 2026
Nana Film
ഡിയർ ജോയി
സംഗീതത്തിന്റെ വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ
1 min
January 1-15, 2026
Nana Film
അടിപൊളി 2025
ബാഹുലിലൂടെയാണ് എക്കോയിലേക്ക് എത്തുന്നത്
1 mins
January 1-15, 2026
Nana Film
മോളിവുഡിന്റെ പാൻ ഇന്ത്യൻ ഹിറ്റ് ഇയർ
ഈ വർഷം കൈവരിച്ച നേട്ടങ്ങൾ, വരും വർഷങ്ങളിൽ മലയാളസിനിമയുടെ വളർച്ചയ്ക്ക് ഒരു പുതിയ ദിശാബോധം നൽകും എന്നതിൽ സംശയമില്ല.
4 mins
January 1-15, 2026
Nana Film
കോസ്മിക് സാംസൺ
സൂപ്പർഹിറ്റായ പട്ടാളം, എക്കോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് \"കോസ്മിക് സാംസൺ
1 min
January 1-15, 2026
Listen
Translate
Change font size
