Versuchen GOLD - Frei
സോറി അല്ലാത്ത സോറി ടീം
Nana Film
|May 16-31, 2025
അരങ്ങിലും അണിയറയിലും അറുപതോളം പുതുമുഖങ്ങളെ നിറച്ചൊരു സിനിമ, അതാണ് അക്ഷയ് ചന്ദ്രശോഭ അശോക് ഒരുക്കിയ സോറി. ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയ സോറി ഇന്റർനാഷണൽ വേദി കളിൽ തിളങ്ങി. അരോമൽ ദേവരാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കണ്ട വാല്യൂവുളള സിനിമകൾക്ക് ഇവിടെ സ്പേസ് ഉണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോറി ടീം. ചിത്ര ത്തിന് കിട്ടിയ സ്വീകാര്യതയിൽ സന്തോഷം അറിയിച്ചു കൊണ്ട് സംവിധായകൻ അക്ഷയ് ചന്ദ്രശോഭ അശോക് സംസാരിക്കുന്നു.
ഒടിടി റിലീസിനു ശേഷം സോറിക്ക് കിട്ടിയ സ്വീകാര്യത?
സോറി റിലീസായതിനുശേഷം ഞങ്ങൾ വിചാരിച്ചതിനേക്കാൾ പ്രേക്ഷകരിലേക്ക് അത് എത്തുകയും കണ്ടവർ സോറിയെക്കുറിച്ച് സംസാരിക്കുകയും ഒപ്പമുള്ളവരോട് കാണാൻ സജസ്റ്റ് ചെയ്യുകയും ചെയ്തു. ഒപ്പം സോഷ്യൽ മീഡിയയിൽ സോറിയെക്കുറിച്ച് എഴുതുകയും ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. അതുകൊണ്ടുതന്നെ സോറി ഉദ്ദേശിച്ച രാഷ്ട്രീയം കണ്ടവർക്ക് മനസ്സിലാവുകയും കണക്ട് ചെയ്യുകയും ചെയ്തു. അതായിരുന്നു ഞങ്ങൾക്ക് കിട്ടിയ സന്തോഷം. അതിനൊപ്പം ബോഡി ഷെയ്മിങ്ങിന് ഇരയായവർ മാത്രമല്ല, ബോഡി ഷെയ്മിങ് ചെയ്തവർ സോറി കണ്ട്, തങ്ങളുടെ തെറ്റ് മനസ്സിലാക്കി അവർ ബോഡി ഷെയ്മിങ്ങിന് വിധേയരായവരോട് മാപ്പ് പറഞ്ഞു എന്നത് എന്നെ വിളിച്ചുപറഞ്ഞപ്പോൾ സന്തോഷം തോന്നി. ഒരു കലാകാരൻ എന്ന നിലയിൽ എന്റെയാണെങ്കിലും എന്റെ ടീമിന്റെയായാലും വലിയ നേട്ടമായി തോന്നി. സോറിയുടെ റിലീസിനു ശേഷം എന്റെ ചുറ്റും നിൽക്കുന്ന ആൾക്കാർക്ക് ഞാൻ എത്രത്തോളം സിനിമയെ ആത്മാർത്ഥമായി കാണുന്നുവെന്നത് തെളിയിക്കാൻ കഴിഞ്ഞു. എല്ലാ വരും അംഗീകരിക്കുകയും ചെയ്തു. അത് മുൻപോട്ടുള്ള സിനിമാ യാത്രയിൽ കരുത്താകും.
Diese Geschichte stammt aus der May 16-31, 2025-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
മഹാകാളി
ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്
1 min
June 16-30, 2026
Nana Film
പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു
ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും
1 mins
June 16-30, 2026
Nana Film
ഫഹദിനൊപ്പം ശിവദ
മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്
1 min
June 16-30, 2026
Nana Film
ചിന്ന ചിന്ന ആസൈ
മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ
1 min
June 16-30, 2026
Nana Film
അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്
കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.
2 mins
June 16-30, 2026
Nana Film
അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്
സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.
1 min
June 16-30, 2026
Nana Film
തമിഴ് പേശും ജാൻവി കപൂർ
മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്
1 min
June 16-30, 2026
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Listen
Translate
Change font size
