ഒരു വടക്കൻ സന്ദേശം
Nana Film
|April 1-15, 2025
കണ്ണാടിപ്പൊയിൽ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്
മലബാർ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ ആ നാടിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം. സാരഥി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയൻ ചോയ ങ്കോട് സംവിധാനം ചെയ്യുന്നു. സത്യചന്ദ്രൻ പൊയിൽക്കാവിന്റേതാണ് രചന.
കണ്ണൂരിലും പരിസരങ്ങളിലുമായി കലാരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഇവർക്കൊപ്പം പ്രമുഖരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ആകർഷകമാക്കുവാൻ സഹായകരമാകുന്നു.
Diese Geschichte stammt aus der April 1-15, 2025-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
പനമ്പിള്ളി നഗറിലെ താമസക്കാർ
എറണാകുളം നഗരത്തിലെ സമ്പന്നരുടെ താമസസ്ഥലമാണ് പനമ്പിള്ളി നഗർ. ആ പനമ്പിള്ളി നഗറിൽ താമസക്കാരുടെ കഥ പറയുന്ന സിനിമയാണ് ജൈസൻ ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന 'പനമ്പിള്ളിനഗറിലെ താമസക്കാർ.
1 mins
December 1-15, 2025
Nana Film
മോഹനം ഈ ചന്ദ്രോദയം
ഇതൊരു ജീവിതകഥയാണ്... ഒരു ഫീൽ ഗുഡ് മൂവി ആണെന്ന് വായി ക്കുന്നവർക്ക് തോന്നുമെങ്കിലും.... ആ ജീവിതം അനുഭവിച്ചവർക്ക് അത് അങ്ങനെ ആയിരുന്നില്ല ..
1 mins
December 1-15, 2025
Nana Film
മരണവീട്ടിൽനിന്നും തമാശ
വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സിനിമയുടെ രചയി താവും സംവിധായകനുമായ എസ്. വിപിൻ സംസാരിക്കുന്നു
2 mins
December 1-15, 2025
Nana Film
വീണ്ടും പഞ്ചാബി സുന്ദരി
ഹിന്ദി- തെലുങ്ക് സിനിമ വഴി തമിഴിൽ നെഞ്ചിനിലെ തുനിവിരുന്താൽ' എന്ന സിനിമയിലൂടെ നായികയായി എത്തിയ പഞ്ചാബി സുന്ദരിയാണ് മെഹ്റീൻ പിർസാഡ
1 mins
December 1-15, 2025
Nana Film
വീണ്ടും നയൻതാര
കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാകഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക.
1 min
December 1-15, 2025
Nana Film
ശബ്ദം തിരിച്ചറിയപ്പെടുമ്പോൾ
എത്രയൊക്കെ വലിയ നടന്മാർക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികൾ ഓർമ്മിക്കുന്നത് കണ്ടൻ പൂച്ചയുടെ ശബ്ദ ത്തിലൂടെയാണ് ഷോബി തിലകൻ.
3 mins
December 1-15, 2025
Nana Film
ജയന്റെ ഓർമകൾക്ക് 45 വയസ്സ്
ചിത്രജാലക്കാഴ്ചകൾ
2 mins
December 1-15, 2025
Nana Film
മോഹിനിയാട്ടം
ഭരതനാട്യത്തിനുശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹിനിയാട്ടം.
1 min
December 1-15, 2025
Nana Film
വാചാലമാകുന്ന മൗനം
അഭിനയത്തിൽ അച്ഛനെ മറികടക്കുമോ പ്രണവ് മോഹൻലാൽ
2 mins
December 1-15, 2025
Nana Film
ധനുഷിനൊപ്പം വീണ്ടും സായിപല്ലവി!
ധനുഷിനൊപ്പം \"മാരി-2', എന്ന ചിത്രത്തിലും, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത \"അമരൻ' എന്ന ചിത്രത്തിലും സായി പല്ലവി ഇതിനകം അഭിനയിച്ചിട്ടുണ്ട്.
1 min
December 1-15, 2025
Listen
Translate
Change font size

