Facebook Pixel അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!! | Nana Film – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!

Nana Film

|

October 1-15, 2024

പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.

- രജനി കൃഷ്ണ

അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!

സിനിമയിലേക്ക്

നാടകത്തിന്റെ ഒരു സീസൺ കഴിഞ്ഞാൽ, അടുത്ത സീസണിലേക്കുള്ള റിഹേഴ്സലുകൾ, ക്യാമ്പുകൾ ഇതായിരുന്നു ജീവിതശൈലി. അങ്ങനെ ഇരിക്കുമ്പോഴാണ്, ജെല്ലിക്കെട്ട് സിനിമയുടെ ഓഡിഷൻ നടക്കുന്നുണ്ടെന്ന വാർത്ത ഒരു സുഹൃത്ത് വഴി അറിഞ്ഞത്. നാടകനടൻ കൂടി ആയ ഭർത്താവ് ഓഡിഷന് പോകാം എന്നു പറഞ്ഞപ്പോഴേ, പേടികൊണ്ട് ആദ്യം ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ നിർബന്ധം കൂടിയപ്പോൾ പങ്കെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. പെർഫോമൻസ് കണ്ടു ഇഷ്ടപ്പെട്ട അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ അപ്പോൾ തന്നെ എന്റെ ഫോട്ടോ എടുക്കുകയും ഒരു ബാങ്ക് മാനേജരുടെ റോളിലേക്ക് സെലക്ട് ചെയ്യുകയുമായിരുന്നു. നാടകത്തിൽ നെടുനീളെയുള്ള ഡയലോഗ് വെള്ളം പോലെ പറയുമെങ്കിലും, സിനിമയിൽ എത്തിയപ്പോൾ, ചെറിയ പേടി ഉണ്ടായിരുന്നു. ഒരു ആക്ഷനും കട്ടിനുമിടയിൽ വളരെ സൂക്ഷ്മമായി ഒരു അഭി നേതാവ് കൈകാര്യം ചെയ്യേണ്ട മാധ്യമം ആണ് സിനിമ എന്ന് മനസ്സിലായി. ജെല്ലിക്കെട്ട് സാധാരണ സിനിമ പോലെ ആയിരുന്നില്ല. പോത്തിന്റെ സമയവും അതിന്റെ പെരുമാറ്റവും അനുസരിച്ചുവേണം ഞങ്ങൾ മറ്റ് അഭിനേതാക്കൾ പ്രതികരിക്കാൻ. അത് ഒരു വലിയ അനുഭവം തന്നെയായിരുന്നു.

മലയൻ കുഞ്ഞിൽ ഫഹദിനോടും ഇന്ദ്രൻസേട്ടനോടും ഒപ്പമുള്ള അനുഭവം

WEITERE GESCHICHTEN VON Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size