Facebook Pixel പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി | Nana Film – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി

Nana Film

|

August 1-15, 2024

ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സിനിമ യ്ക്കൊപ്പം സഞ്ചരിക്കുകയും ഇന്നും സിനിമ- സീരിയൽ മേഖലയിൽ സജീവമായി നിലനിൽക്കുന്ന ശ്രീലതാനമ്പൂതിരി 'നാന'യോടൊപ്പം

- അപ്പൂസ് കെ.എസ്

പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി

മലയാള സിനിമ എല്ലാക്കാലത്തും പേര് കേട്ടിട്ടു ള്ളതാണ്. പക്ഷേ ഇപ്പോൾ മറ്റ് ഇൻഡസ്ട്രികളും മലയാള സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നു. സിനിമയിൽ ഇത്രയും വർഷത്തെ പരിചയമുള്ള ഒരു മുതിർന്ന നടിയായ താങ്കൾക്ക് ഇപ്പോഴെന്ത് തോന്നുന്നു?

ഞാൻ അഭിനയിച്ച പൊസിഷനിൽ നിന്ന് ഇപ്പോൾ നോക്കുമ്പോൾ ടെക്നിക്കൽ സൈഡിലും മറ്റുമൊക്കെ ഒരു പാട് മാറ്റങ്ങൾ വന്നിട്ടുള്ളതായി കാണാം. അന്നൊക്കെ പതിനഞ്ച് ദിവസം കഴിഞ്ഞാൽ ഷൂട്ട് തീരുമല്ലോ. സത്യം പറഞ്ഞാൽ ഇന്നത്തെ സീരിയലിന്റെ രീതിയാണ് അന്നത്തെ സിനിമ. ആളുകൾക്ക് അന്നത് മതിയായിരുന്നു. സിനിമ അന്ന് എങ്ങനെയെടുത്താലും ആളുകൾ കാണും. ടെക്നിക്കുകൾ കുറവാണല്ലോ. ഇന്ന് ക്യാമറ, സംവിധാനം ഒക്കെ മികച്ചത് ആയതുകൊണ്ട് അധികം മേക്കപ്പ് ഒന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ആയതു കൊണ്ട് ഒരുപാട് മേക്കപ്പ് ഉപയോഗിക്കണമായിരുന്നു.

സിനിമയിലേക്ക് വഴിതുറന്നത് പാട്ട് ആണല്ലേ...?

എന്റെ അച്ഛന്റെ സഹോദരി കുമാരി തങ്കം പണ്ട് സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ഭർത്താവ് സിനിമ എടുത്തി രുന്നു. ലളിത പത്മിനി രാഗിണിമാരുടെ വലിയമ്മയുടെ മകൻ ആയിരുന്നു അദ്ദേഹം. ഞാൻ കെ.പി.എ.സിയിൽ അഭി നയിക്കുന്ന സമയത്ത് പാട്ട് പാടാനാണ് എന്നെ വിളിച്ചത്. അന്ന് ഞാൻ പത്താം ക്ലാസിൽ ആയിരുന്നു. നാടകത്തിൽ നിന്നപ്പോൾ പഠനം മുടങ്ങി.

ഔട്ട്ഡോർ ഒക്കെ അന്ന് സ്റ്റുഡിയോയിൽ തന്നെയല്ലേ ഷൂട്ട് ചെയ്തിരുന്നത്?

WEITERE GESCHICHTEN VON Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size