Facebook Pixel ശബ്ദത്തിന്റെ ലോകത്ത് അരവിന്ദ് ഹാപ്പിയാണ് | Nana Film – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ശബ്ദത്തിന്റെ ലോകത്ത് അരവിന്ദ് ഹാപ്പിയാണ്

Nana Film

|

February 16-28, 2023

പലപ്പോഴും സിനിമയിൽ ശബ്ദം ചെയ്യുന്നവരെ ആരും അറിയാതെ പോകുന്നു

- ബിന്ദു പി.പി

ശബ്ദത്തിന്റെ ലോകത്ത് അരവിന്ദ് ഹാപ്പിയാണ്

സമാറയാണ് ഏറ്റവും പുതിയ വിശേഷം

റഹ്മാൻ ലീഡ് വേഷത്തിലെത്തുന്ന സമാറയിൽ സൗണ്ട് ഡിസൈനറാണ്. വലിയ സ്റ്റാർ കാസ്റ്റ് അണിനിരക്കുന്ന ചിത്രം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്. ഭരത് കൂടാതെ ഒട്ടേറെ ബോളിവുഡ് നടന്മാരും അഭിനയിക്കുന്ന സമാറ ശബ്ദത്തിന് പ്രാധാന്യമുള്ള ചിത്രമാണ്. ആദ്യമായി ഇൻഡിപെൻഡന്റ് സൗണ്ട് ഡിസൈനറായി ജോലി ചെയ്യുന്ന ഫീച്ചർ മൂവിയാണ് ഇത്. നവാഗത സംവിധായകൻ ചാൾസാണ് സമാറ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഡീറ്റെയിൽസ് പറയുമ്പോൾ സ്പോയിലർ ആവുമോ എന്നതുകൊണ്ട് പറയാൻ സാധിക്കില്ല. പക്ഷേ ശബ്ദ വിഭാഗത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയ ഒരു ചിത്രമാണ്. ചാൾസ് എന്നെ ആദ്യം വിളിക്കുന്നത് പൈലറ്റ് റെക്കോർഡിസ്റ്റായാണ്.(ലൊക്കേഷൻ ശബ്ദം പീക്ക് ചെയ്യുന്ന ജോലി). ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായി ജോലി ചെയ്യുക എന്നതു എന്നെ സംബന്ധിച്ച് ഭാഗ്യമായ കാര്യമാണ്. എന്റെ മുൻപത്തെ ഒരു വർക്ക് പോലും കാണാതെയാണ് ചാൾസ് എന്നെ ഈ ജോലി ഏൽപ്പിച്ചത്. ചാൾസ് കാണിച്ച ആ ധൈര്യമായിരുന്നു എന്റെ ആത്മവിശ്വാസവും. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ചെയ്ത വർക്കുകളെക്കുറിച്ച്

WEITERE GESCHICHTEN VON Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Translate

Share

-
+

Change font size