Versuchen GOLD - Frei
ജനിച്ച മണ്ണുതൊട്ടുകൊണ്ട്...
Nana Film
|September 1-15, 2022
ഒരിടവേള കഴിഞ്ഞായിരുന്നു സുരേഷ് ഗോപി വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ സിനിമയിൽ ഒരു തിരിച്ചു വരവ് നടത്തിയത്.
-
ഒന്നുമുതൽ പൂജ്യം വരെ മുതൽ, അല്ലെങ്കിൽ രാജാവിന്റെ മകൻ മുതൽ ഇതുവരെ സുരേഷ് ഗോപി വ്യത്യസ്തമായ പല കഥാപാത്രങ്ങളും മലയാളസിനിമയിൽ അവതരിപിച്ചിട്ടുണ്ടെങ്കിലും കമ്മീഷണർ' സിനിമയിലെ പോലീസ് ഓഫീസറിനെപ്പോലുള്ള ശക്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്.
Diese Geschichte stammt aus der September 1-15, 2022-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
ടോക്‌സിക്കും നയൻതാരയും
ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി നയൻതാര, യൂണിവേഴ്സിൽ നിർണ്ണായക ശക്തിയായ എ ഫെയറി ടെയിൽഫോർ ഗ്രൗൺ അപ്പ് എന്ന യാഷ്- ഗീതുമോഹൻദാസ് ചിത്രമായ ടോക്സിക്കിൽ ഉയിർത്തെഴുന്നേൽക്കുന്നു.
1 mins
January 16-31, 2026
Nana Film
Selective Praveena
പ്രവീണ സെലക്റ്റീവാണ്. ആവർത്തനവിരസതയില്ലാത്ത ഹൃദയബന്ധമുള്ള നല്ല കഥാപാത്രങ്ങളാണ് പ്രവീണയുടെ മനസ്സിലുളളത്. മലയാള സിനിമയിൽ ഒരിടവേള ഉണ്ടായിരുന്നെ ങ്കിലും തമിഴിലും, തെലുങ്കിലും പ്രവീണയ്ക്ക് തിരക്കേറുകയാണ്. വൈവിധ്യം നിറഞ്ഞ കഥാ പരിസരങ്ങളും ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴി ഞ്ഞതും പ്രവീണയെ തമിഴ്- തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റി. തമിഴിൽ ജന പ്രിയ സീരിയലുകളിലൂടെയാണ് പ്രവീണ കുടുംബസദസ്സുകളുടെ ഹൃദയം കവർന്നത്. പ്രിയമാനവൾ എന്ന തമിഴ് മെഗാസീരിയലിൽ പ്രവീണ അഭിനയിച്ച ഉമയെന്ന കഥാപാത്രത്തിന്റെ തമിഴകമണ്ണിലെ വിജയം പ്രവീണയുടെ കരിയറിലെ ഗ്രാഫ് ഉയർത്തുകയായിരുന്നു. ഇപ്പോൾ, തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകളുമായാണ് പ്രവീണ വിജയപ്രയാണം തുടരുന്നത്.
1 mins
January 16-31, 2026
Nana Film
1000 കോടിയും സാറയും
ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ, 40 കാരനായ രൺവീർ സിങ്ങിന് 20 കാരി സാറ അർജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു
1 min
January 16-31, 2026
Nana Film
തമിഴ് സിനിമയിലെ ഒരേയൊരു പാൻ ഇന്ത്യൻ താരം
തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഒരേയൊരു പാൻ ഇന്ത്യൻ താരം ധനുഷ് തന്നെയാണ്.
1 min
January 16-31, 2026
Nana Film
ഈ തനിനിറം
പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിലുള്ള കഥാപുരോഗതി
1 min
January 16-31, 2026
Nana Film
വലതുവശത്തെ കള്ളൻ
ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"വലതുവശത്തെ കള്ളൻ.
1 min
January 16-31, 2026
Nana Film
Bold & Beautiful
ചെറുപ്പം മുതലേ ബോൾഡായി വളർന്ന പെൺകുട്ടിയാണ് ഞാൻ. പിന്നെന്തിന് ആണായി ജനിച്ചില്ലല്ലോ എന്ന് കരുതി വിഷമിക്കണം.
1 mins
January 16-31, 2026
Nana Film
നൃത്തം സംഗീതം അഭിനയം...അശ്വതി മനോജ്
പാട്ടിലും നൃത്തത്തിലും അഭിനയത്തിലും കവിതാരചനയിലും മോഡലിംഗിലുമൊക്കെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഒരു പെൺകുട്ടിയാണ് അശ്വതി മനോജ്.
2 mins
January 16-31, 2026
Nana Film
കുറുംബയുടെ സ്വപ്നങ്ങളുമായി ഒരു നാൾ..
കേന്ദ്ര കഥാപാത്രമായ കുറുബിയായി അഭിനയിക്കുന്നത്നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയയായ വേഷം ചെയ്ത അഖില അനോക്കിയാണ്.
2 mins
January 16-31, 2026
Nana Film
അരൂപി
ദേശീയ അവാർഡ് ജേതാവ് എം.ആർ. രാജാകൃഷ്ണൻ, ഗോപിസുന്ദർ, കിഷൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്ടുമെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.
1 min
January 16-31, 2026
Translate
Change font size

