Versuchen GOLD - Frei
അജ്ഞാതൻ, ഏകാന്തപഥികൻ മൈക്കൽ കോളിൻസ്
Thozhilveedhi
|July 12, 2025
പ്രചോദനത്തിന്റെ ജീവിതവഴികൾ
ഏറെക്കാലമായി കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുക, മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടിരിക്കേണ്ടിവരിക; ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഇത്തരം ഘട്ടങ്ങളിലൂടെ പലർക്കും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകും. ഇതൊക്കെ ഭൂമിയിലെ മനുഷ്യർക്കു സാധാരണമാണല്ലോ എന്നു വിചാരിച്ചാൽ തെറ്റി. കാരണം, ഭൂമിക്കു പുറത്തും ഈ സങ്കടങ്ങളുണ്ടായിട്ടുണ്ട്. അതനുഭവിച്ചയാളുടെ പേര് മൈക്കൽ കോളിൻസ്.
1969 ജൂലൈയിലാണ് മനുഷ്യ രാശി ആദ്യമായി ആകാശത്തു ചരിത്രം കുറിച്ചത്. അത്രകാലം നിലാശോഭയോടെ തെളിഞ്ഞും ഒളിഞ്ഞും മനുഷ്യരാശിയെ മുഴുവൻ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന ചന്ദ്രനിലേക്ക് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡിനും യാത്രാ പേടകമിറക്കി. ചന്ദ്രനിലെ ആദ്യ മനുഷ്യസ്പർശമായിരുന്നു അത്.
അനേകകോടി മനുഷ്യരിൽ തങ്ങളെമാത്രം തേടിയെത്തിയ മഹാഭാഗ്യത്തിൽ തന്റെ കൂട്ടുകാർ രോമാഞ്ചം പൂണ്ടുനിൽക്കുമ്പോൾ ചന്ദ്രനു ചുറ്റും കറങ്ങുകയായിരുന്നു മൈക്കൽ കോളിൻസ്. അപ്പോളോ-11 ചാന്ദ്രദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാൾ. അപ്പോളോ ദൗത്യത്തിന്റെ ദുരന്തനായകൻ. 2021 ഏപ്രിലിലാണ് കോളിൻസ് ലോകത്തോട് വിട പറഞ്ഞത്; തന്റെ തൊണ്ണൂറാം വയസ്സിൽ. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡിനും ചന്ദ്രയാത്രയുടെ പേരിൽ എക്കാലവും ഓർമിക്കപ്പെടുമ്പോൾ, ദൗത്യത്തിലെ ഏറ്റവും പ്രഗത്ഭനും പരിചയസമ്പന്നനുമായ യാത്രികൻ അപ്പോഴേക്കും മറവിയുടെ ആകാശത്തിലേക്കു പതിയെ മറഞ്ഞു കഴിഞ്ഞിരുന്നു.
Diese Geschichte stammt aus der July 12, 2025-Ausgabe von Thozhilveedhi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Thozhilveedhi
Thozhilveedhi
ദേവസ്വം ബോർഡുകളിൽ 56 ഒഴിവ്
ജനുവരി 29 വരെ അപേക്ഷിക്കാം
1 min
January 10, 2026
Thozhilveedhi
അസി. പ്രിസൺ ഓഫിസർ നിയമനം തടവറയിൽ
റാങ്ക് ലിസ്റ്റിൽ നിയമനം മന്ദഗതിയിൽ താൽക്കാലിക നിയമനം സജീവം
1 min
January 10, 2026
Thozhilveedhi
സൂപ്പർ എൻട്രൻസ് BITSAT
ഐഐടികളോടു കിടപിടിക്കുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലേക്കുള്ള പ്രവേശനപ്പരീക്ഷ
2 mins
January 03, 2026
Thozhilveedhi
ക്ലാർക്ക് നിയമനം ശോചനീയം!
ആദ്യ 5 മാസം 353 ശുപാർശ മാത്രം; മുൻ ലിസ്റ്റിൽ ഇതേ സമയം 1,455 ശുപാർശ
1 min
January 03, 2026
Thozhilveedhi
KSRTC സ്വിഫ്റ്റിൽ 26 ഡ്രൈവർ കം കണ്ടക്ടർ
ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം
1 min
January 03, 2026
Thozhilveedhi
റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ 22,000 ഒഴിവ്
വിജ്ഞാപനം ഉടൻ
1 min
January 03, 2026
Thozhilveedhi
കൊച്ചിൻ ഷിപ്യാഡ് 132 വർക്ക് മെൻ
അവസാന തീയതി: ജനുവരി 12
1 min
January 03, 2026
Thozhilveedhi
കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ
3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി
1 min
December 20, 2025
Thozhilveedhi
RCF 550 അപ്രന്റിസ്
യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7
1 min
December 20, 2025
Thozhilveedhi
VSSC 90 അപ്രന്റിസ്
യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്
1 min
December 20, 2025
Listen
Translate
Change font size
