Facebook Pixel ആരോഗ്യകേരളം: 90 ഒഴിവ് | Thozhilveedhi – education – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ആരോഗ്യകേരളം: 90 ഒഴിവ്

Thozhilveedhi

|

December 02,2023

മലപ്പുറം, ആലപ്പുഴ: 62 മൾട്ടി പർപ്പസ് വർക്കർ

- arogyakeralam

ആരോഗ്യകേരളം: 90 ഒഴിവ്

നാഷനൽ ആയുഷ് മിഷനു കീഴിൽ മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ 62 മൾട്ടി പർപ്പസ് വർക്കർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. കരാർ നിയമനം. ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.

ജില്ല, ഒഴിവ്, യോഗ്യത, ഇന്റർവ്യൂ തീയതി, ഇന്റർവ്യൂ സ്ഥലം:

മലപ്പുറം (37): ജിഎൻഎം; നവംബർ 30 Office of District Medical Officer (ISM), Civil Station (PO), Malappuram-676 505.

ആലപ്പുഴ (25): ജിഎൻഎം, നഴ്സിങ് കൗൺ സിൽ റജിസ്ട്രേഷൻ; നവംബർ 29; District Medical Office (ISM), Alappuzha, Near Town Square. • പ്രായപരിധി: 40. ശമ്പളം: 15,000.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.

WEITERE GESCHICHTEN VON Thozhilveedhi

Thozhilveedhi

Thozhilveedhi

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ

PSC വിജ്ഞാപനം 30ന്

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

പുതിയ മുഖവുമായി സിവിൽ സർവീസസ്

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.

time to read

3 mins

June 20, 2026

Thozhilveedhi

Thozhilveedhi

പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22

അലോട്മെന്റ് 2 ഘട്ടങ്ങളായി

time to read

1 mins

June 20, 2026

Thozhilveedhi

Thozhilveedhi

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്

കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

C-DAC: 972 പ്രോജക്ട് സ്റ്റാഫ്

കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20

time to read

1 min

June 13, 2026

Thozhilveedhi

എൻഐടിയിൽ 88 ഒഴിവ്

ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

ഡൽഹി സർക്കാരിൽ 1979 ഒഴിവ്

DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in

time to read

1 mins

June 13, 2026

Thozhilveedhi

Thozhilveedhi

പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം

മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

നേവിയിൽ അഗ്നിവിർ അപ്രന്റിസ്

നാലു വർഷത്തേക്കാണു നിയമനം.

time to read

1 min

June 13, 2026

Translate

Share

-
+

Change font size