Versuchen GOLD - Frei

സന്തോഷം ഒളിപ്പിച്ച സ്ഥലം

Balabhumi

|

May 12, 2023

പണ്ടുപണ്ട് ലോകസഷ്ടാവായ ബ്രഹ്മാവ് മനു ഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി.

- SANTHOSH VALLIKKATHODU

സന്തോഷം ഒളിപ്പിച്ച സ്ഥലം

മനുഷ്യർ ജീ വിതമാരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന് ഒരുകാര്യം മനസ്സിലായത് സന്തോഷമെന്ന വികാരത്തിന് മനു ഷ്യർ ഒരുവിലയും കല്പിക്കുന്നില്ല. അത് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നതിനാൽ അനാവശ്യമായി ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ പലരും സന്തോഷത്തിന്റെ വില മനസ്സിലാക്കുന്നില്ല.

ബ്രഹ്മാവ് മറ്റ് ദേവന്മാരെ വിളിച്ചിട്ടു പറഞ്ഞു: “മനുഷ്യർ പെട്ടെന്ന് കണ്ടെത്താത്തവിധം സന്തോഷം ഒളിപ്പിച്ചുവെയ്ക്കാൻ ഒരിടം പറയൂ... കുറെയധികം അധ്വാനിച്ചുമാത്രമേ അവർക്കത് കിട്ടാൻ പാടുള്ളൂ.

WEITERE GESCHICHTEN VON Balabhumi

Translate

Share

-
+

Change font size