Versuchen GOLD - Frei
അണ്ഡാശയ ക്യാൻസർ (Ovarian Cancer) ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam
|OCTOBER - NOVEMBER 2025
അണ്ഡാശയത്തിൽ അസാധാരണമായ കോശങ്ങളുടെ നിയന്ത്രണമില്ലാ ത്ത വളർച്ച മൂലം ഉണ്ടാകുന്ന മുഴയാണ് അണ്ഡാശയ അർബുദം. സാധാരണയായി ഇത് അണ്ഡാശയത്തിന്റെ പുറംഭാഗം മൂടുന്ന എപ്പിത്തീലിയൽ കോശങ്ങളിൽ (Epithelial Cells) നിന്നാണ് ആരംഭിക്കുന്നത്. ചിലപ്പോൾ ബിജകോശങ്ങളിൽ (Germ Cells) നിന്നോ സോമൽ കോശങ്ങളിൽ (Stromal Cells) നിന്നോ വികസിക്കാനും സാധ്യതയുണ്ട്.
അണ്ഡാശയ ക്യാൻസർ സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ ക്യാൻസറുകളിലൊന്നാണ്. ആരംഭഘട്ടങ്ങളിൽ ലക്ഷണങ്ങൾ വ്യക്തമായിരിക്കാത്തതിനാൽ, രോഗം കണ്ടത്തുമ്പോൾ അത് കൂടുതലായി വളർന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ജാഗ്രതയും സമയോചിത പരിശോധനകളും അത്യാവശ്യമാണ്.
എന്താണ് അണ്ഡാശയ ക്യാൻസർ ?
സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലെ അത്യന്തം പ്രധാനപ്പെട്ട അവയവങ്ങളാണ് അണ്ഡാശയങ്ങൾ (Ovaries). ബദാം രൂപത്തിലുള്ള ഈ രണ്ടു ഗ്രന്ഥികൾ ഗർഭപാത്രത്തിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നു. ഇവയുടെ മുഖ്യധർമ്മം ഓരോ മാസവും അണ്ഡം (Ovum) ഉത്പാദിപ്പിക്കുകയെന്നതാണ്.
അണ്ഡാശയത്തിൽ അസാധാരണമായ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളർച്ച മൂലം ഉണ്ടാകുന്ന മുഴയാണ് അണ്ഡാശയ അർബുദം. സാധാരണയാ യി ഇത് അണ്ഡാശയത്തിന്റെ പുറംഭാഗം മൂടുന്ന എപ്പിത്തീലിയൽ കോശങ്ങളിൽ (Epithelial Cells) നിന്നാണ് ആരംഭിക്കുന്നത്. ചിലപ്പോൾ ബീജകോശങ്ങളിൽ (Germ Cells) നിന്നോ സ്ട്രോമൽ കോശങ്ങളിൽ (Stromal Cells) നിന്നോ വികസിക്കാനും സാധ്യതയുണ്ട്. സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസർ മരണങ്ങളിൽ ഇത് നാലാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ (WHO) 2020 ലെ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 3,13,959 പുതിയ കേസുകളും, 2,07,252 മരണങ്ങളും അണ്ഡാശയ അർബുദത്താലാണെന്ന് രേഖപ്പെടുത്തപ്പെടുന്നു.
കാരണങ്ങളും അപകട ഘടകങ്ങളും:
അണ്ഡാശയ അർബുദത്തിന് ഒരു ഏക കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ താഴെ പറയുന്ന ഘടകങ്ങൾ രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്:
ജനിതക ഘടകങ്ങൾ (Genetic Factors): കുടുംബത്തിൽ അണ്ഡാശയം, സ്തന, അല്ലെങ്കിൽ കുടൽ ക്യാൻസറിന്റെ ചരിത്രമുണ്ടെങ്കിൽ.
പ്രായം: 50-60 വയസ്സിനിടയിലാണ് (ആർത്തവവിരാമത്തിനു ശേഷം) കേസുകളുടെ 60% കാണപ്പെടുന്നത്. എങ്കിലും, 20% കേസുകൾ യുവത്വത്തിലും ഉണ്ടാകാറുണ്ട്.
പ്രസവ ചരിത്രം: പ്രസവിക്കാത്ത സ്ത്രീകൾക്കും, 35 വയസ്സിന് ശേഷം ആദ്യ പ്രസവം നടത്തുന്നവർക്കും അപകടസാധ്യത കൂടുതലാണ്.
Diese Geschichte stammt aus der OCTOBER - NOVEMBER 2025-Ausgabe von Unique Times Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Unique Times Malayalam
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Unique Times Malayalam
ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുമോ?
പ്രത്യേക ഭക്ഷണങ്ങളോ കലോറി ഉപഭോഗമോ പരിമിതപ്പെടുത്തുന്നതിനു പകരം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്നതിലാണ് IF-ന്റെ പ്രധാന ഊന്നൽ. ശരീരത്തെ ഒരു നിശ്ചിത കാലയളവിലേക്ക് ഉപവാസാവസ്ഥയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആശയം, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.
4 mins
November - December 2025
Unique Times Malayalam
കാലത്തിന്റെ പാഠങ്ങൾ: ESEയും സഹിഷ്ണുതയുടെ സൗന്ദര്യവും
ഡാനിയൽ കാനെമാന്റെ പെരുമാറ്റപരമായ ഉൾക്കാഴ്ചകൾ, ESG തത്വങ്ങൾ ബിസിനസ്സ് സംവിധാനങ്ങളിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ തീരുമാനമെടു ക്കലിനെക്കുറിച്ചുള്ള തന്റെ പര്യവേക്ഷണത്തിൽ, മിക്ക ആളുകളും സിസ്റ്റം 1\" - വേഗതയേറിയതും അവബോധജന്യവുമായ ചിന്ത - ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, അത് പലപ്പോഴും ഹ്രസ്വകാല പരിഹാരങ്ങൾക്കും പക്ഷപാതത്തിനും കാരണമാകുന്നു.
4 mins
November - December 2025
Listen
Translate
Change font size
