Versuchen GOLD - Frei
ശരിയായ ഉറക്കത്തിന്റെ ആവശ്യകത
Unique Times Malayalam
|June - July 2025
ഉറക്കത്തിൽ നമ്മുടെ രോഗപ്രതിരോധ സംവിധാനം സംരക്ഷിത സൈറ്റോ കൈനുകളും അണുബാധയെ ചെറുക്കുന്ന ആന്റിബോഡികളും കോശങ്ങളും ഉത്പാദിപ്പിക്കുന്നു. ഈ സൈറ്റോകൈനുകളും മറ്റ് സംരക്ഷണവസ്തുക്കളും രോഗപ്രതിരോധ സംവിധാനത്തിന് രോഗത്തിനെതിരെ പ്രതിരോധിക്കാൻ കൂടുതൽ ഊർജ്ജം നൽകുന്നു.
ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ആവശ്യമുള്ളതു പോലെ തന്നെ ഉറക്കവും അത്യാവശ്യമാണ്. നിങ്ങൾ ഉറങ്ങുമ്പോൾ, ശരീരം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിലും മറ്റൊരു ദിവസത്തിനായി നിങ്ങളെ ഒരുക്കുന്നതിന്റെയും തിരക്കിലായിരിക്കും. ഉറക്കക്കുറവ് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അപകടകാരിയാകാം, കൂടാതെ ജീവിത നിലവാരം വല്ലാതെ താഴ്ത്തിയേക്കാം. നിങ്ങളുടെ ഉറക്കത്തിന്റെ ഗു ണനിലവാരം നിങ്ങളുടെ ഉണർന്നിരിക്കുന്ന ജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നു, അതിൽ നിങ്ങളുടെ മാനസീകതീവ്രത, ഉൽപ്പാദനക്ഷമത, വൈകാരിക സന്തുലിതാവസ്ഥ, സർ ഗ്ഗാത്മകത, ശാരീരികോർജ്ജസ്വലത, ശരീരഭാരം എന്നിവ ഉൾപ്പെടുന്നു. ഇത്ര കുറഞ്ഞ പരിശ്രമത്തിലൂടെ ഇത്രയധികം നേട്ടങ്ങൾ നൽകുന്ന മറ്റൊരു പ്രവർത്തനവുമില്ല! ഉറക്കക്കുറവ് നിങ്ങളുടെ മാനസീകാവസ്ഥയെയും ഊർജ്ജത്തെയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവിനെയും ബാധിക്കും .
18-64 വയസ്സിനിടയിലുള്ള ഒരാൾക്ക് ആവശ്യമായ ശരാശരി ഉറക്കം 7-9 മണിക്കൂറാണ് (നാഷണൽ സ്ലീപ്പ് ഫണ്ടേഷൻ പ്രകാരം). എന്നാൽ ശരാശരി മുതിർന്നയാൾ രാത്രിയിൽ ഏഴ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നത്. ഇന്നത്തെ വേഗതയേറിയതും മത്സരാധിഷ്ഠിതവുമായ സമൂഹത്തിൽ, ആറോ ആര മണിക്കൂറോ ഉറക്കം വളരെ നല്ലതായി തോന്നിയേക്കാം. വാസ്തവത്തിൽ, ഇത് ദീർഘകാല ഉറക്കക്കുറവാണ്.
ഉറക്കക്കുറവ് കാരണമാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ
- ഹൃദ്രോഗങ്ങൾ
- ഉയർന്ന രക്തസമ്മർദ്ദം
- പക്ഷാഘാതം
- പ്രമേഹം
- മൈഗ്രെയ്ൻ
- കുറഞ്ഞ പ്രതിരോധശേഷി
- വൈജ്ഞാനിക വൈകല്യം
- പെരുമാറ്റവൈകല്യങ്ങൾ
- അമിതഭാരം
ഉറക്കക്കുറവ്, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത ഇരട്ടിയാക്കും. കുട്ടികളിലും കൗമാരക്കാരിലും, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ ഉറക്കത്തിൽ പുറത്തു വിടുന്നു, ഇത് പേശികളുടെ അളവ് വർദ്ധിപ്പിക്കാനും കോശങ്ങളുടെയും കലകളുടെയും അറ്റകുറ്റപ്പണികൾ നടത്താനും സഹായിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ഉറക്കം വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
കേന്ദ്രനാഡീവ്യൂഹം
Diese Geschichte stammt aus der June - July 2025-Ausgabe von Unique Times Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Unique Times Malayalam
Unique Times Malayalam
കേരളത്തിന്റെ ഉൾനാടൻ ജലഗതാഗത ശൃംഖല: പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും
കേരളത്തിന്റെ ജലഗതാഗത സംവിധാനം പൂർണ്ണമായും പ്രവർത്തന ക്ഷമവും വാണിജ്യപരമായി ലാഭകരവുമായ ഒരു ഗതാഗത മാർഗ്ഗമായി പരിണമിക്കുന്നതിന്, ആദ്യം പൊതു നിക്ഷേപത്തിലൂടെ ശൃംഖല ഒരു പരിധി വരെ വികസിപ്പിക്കണം.
2 mins
December 2025 - January 2026
Unique Times Malayalam
ബ്രെയിൻ ട്യൂമറിനുള്ള കാരണ ഘടകങ്ങളും മുൻകൂർ മുന്നറിയിപ്പ് സൂചനകളും
മിക്ക ബ്രെയിൻ ട്യൂമറുകൾക്കും അറിയപ്പെടുന്ന അപകടസാധ്യത ഘടകങ്ങ ളുമായി ബന്ധമില്ല, കൂടാതെ വ്യക്തമായ കാരണവുമില്ല. എന്നാൽ ബ്രെയിൻ ട്യൂമറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്.
2 mins
December 2025 - January 2026
Unique Times Malayalam
റെഡ്-ബോൾ മാന്ദ്യത്തിന്റെ യാഥാർത്ഥ്യം; ടീം ഇന്ത്യയെ കാത്തിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ഗുരുതര മുന്നറിയിപ്
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഇന്ന് വഴിത്തിരിവിലാണ്. പ്രശ്നം ഗുരുതരമാണ്, എന്നാൽ പരിഹാരം അസാധ്യമല്ല. പാരമ്പര്യത്തെ ആദരിക്കാനും, പുതു യാഥാർത്ഥ്യങ്ങളെ ഏറ്റെടുക്കാനും, നിർണ്ണായകമായ കോഴ്സ് കറക്ഷൻ നടത്താനും ഈ സമയം ഏറ്റവും അനുയോജ്യമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
അനന്തരാവകാശത്തിന്റെ ഡിജിറ്റൽ കാലം: വിൽപത്രങ്ങളുടെ സാധുതയും വെല്ലുവിളികളും
\"ഡിജിറ്റൽ വിൽപത്രങ്ങൾ\" എന്നത് ഇലക്ട്രോണിക് രൂപത്തിൽ സൃഷ്ടി ക്കപ്പെടുന്നതോ, ഒപ്പിടുന്നതോ, സാക്ഷ്യപ്പെടുത്തുന്നതോ അല്ലെങ്കിൽ സൂക്ഷിക്കുന്നതോ ആയ വിൽപത്രങ്ങളാണ്.
3 mins
December 2025 - January 2026
Unique Times Malayalam
അവസാനിക്കാത്ത പോരാട്ടം: ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി 2021 ലെ ട്രൈബ്യൂണൽ പരിഷ്കരണ നിയമം റദ്ദാക്കി
ഫിനാൻസ്
5 mins
December 2025 - January 2026
Unique Times Malayalam
അഗോചരത്തിൽ നിന്ന് ശക്തിയിലേക്ക്: ആന്തരിക വിപ്ലവത്തിന്റെ മറഞ്ഞിരിക്കുന്ന യാത്ര
എല്ലാ അഭിലാഷങ്ങളുടെയും അദൃശ്യമായ പരിധിയാണ് നിഴൽ. നിഴലിനെ പുറത്തേക്ക് പ്രദർശിപ്പിക്കുന്നത് നിർത്തി വേദനാജനകവും മനോഹരവുമായ സംയോജന പ്രക്രിയ ആരംഭിക്കുന്ന നിമിഷം മുതൽ തിരിച്ചുവരവ് ആരംഭിക്കുന്നു.
3 mins
December 2025 - January 2026
Unique Times Malayalam
മഞ്ഞുകാല ചർമ്മ സംരക്ഷണം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആയുർവേദത്തിൽ മഞ്ഞുകാലം വാതപ്രാധാന്യമുള്ള കാലമായി കാണുന്ന തിനാൽ ചർമ്മസംരക്ഷണം ഈ ദോഷത്തെ ശമിപ്പിക്കുന്ന മാർഗ്ഗങ്ങളിലേക്കാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്.
2 mins
December 2025 - January 2026
Unique Times Malayalam
തൊടിയിൽ വളർത്തുന്ന പച്ചക്കറികളും അവയുടെ അതുല്യഗുണങ്ങളും
മുളക് ഭക്ഷണത്തിൽ രുചി കൂട്ടുന്നതിനു പുറമെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു
1 mins
December 2025 - January 2026
Unique Times Malayalam
ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
December 2025 - January 2026
Listen
Translate
Change font size
