Versuchen GOLD - Frei
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
Unique Times Malayalam
|March - April 2024
കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.
തൃശ്ശൂർ ജില്ലയിലെ പാലയ്ക്കലിൽ പ്രഭാകരൻ - രാധ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനായി ജനനം. തൃശ്ശൂരിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ബി എം എസ് ലോ കോളജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം 2001 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളതിൽ ആയിരത്തിലധികം സെഷൻസ് കേസുകളും പതിനാല് കൊലപാതകക്കേസുകളും പോക്സോ കേസുകളും ഉൾപ്പെടുന്നു. തന്റെ ഇരുപത്തിമൂന്ന് വർഷത്തെ അഭിഭാഷകജീവിതത്തിൽ ഒട്ടേറെ പ്രമാദമായ കേസുകളിൽ ന്യായമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. നിയമത്തോടൊപ്പം മനുഷ്യത്വത്തിനും നീതിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വക്കേറ്റ് എ പി വാസവനുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.
അഭിഭാഷകവൃത്തിയിൽ താങ്കൾ കൈകാര്യം ചെയ്ത പ്രത്യേക വെല്ലുവിളി നിറഞ്ഞ ഒരു കേസും അതിന്റെ നിയമസങ്കീർണ്ണതകളും ഞങ്ങളുമായി പങ്കുവെയ്ക്കാമോ?
ഏറ്റവും സങ്കീർണ്ണതയുള്ള കേസ് എന്താണ് എന്നുചോദിച്ചാൽ അതൊരു പോക്സോ കേസ് ആണ്. വലിയ കോളിളക്കം സൃഷ്ടിച്ച തൃശ്ശൂർ പോക്സോ കേസ്. പ്രതി നിരപരാധിയാണെന്ന് പരിപൂർണ്ണബോധ്യമുള്ള കേസ് ആയിരുന്നുവതെന്നതാണ് ആ കേസിന്റെ പ്രത്യേകത. പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അതിൽ ഇരയാക്കപ്പെട്ടയാൾ എന്തുപറയുന്നുവോ അതിനാണ് പ്രാധാന്യം കൊടുക്കുക. പ്രസ്തുതകേസിൽ കുറ്റാരോപിതനെതിരെ പെൺകുട്ടി ശക്തമായ തെളിവുകൾ നിരത്തിയിരുന്നു. വിചാരണയിൽ ആ പെൺകുട്ടി മറ്റാരെയോ രക്ഷിക്കാനായി ഈ ആൺകുട്ടിയെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ആ കുറ്റാരോപിതൻ നിരപരാധിയാണെന്ന് തെളിയുകയും കോടതി അയാളെ നിരുപാധികം വിട്ടയ്ക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് നിരപരാധിയാണെങ്കിൽ കഠിനമായി പരിശ്രമിച്ചാൽ സത്യം തെളിയിക്കാനാകുമെന്നത്.
കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും അടിയന്തിരമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾ ഏതൊക്കെയാണന്നതാണ് താങ്കൾ കരുതുന്നത്?
Diese Geschichte stammt aus der March - April 2024-Ausgabe von Unique Times Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Unique Times Malayalam
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Unique Times Malayalam
ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുമോ?
പ്രത്യേക ഭക്ഷണങ്ങളോ കലോറി ഉപഭോഗമോ പരിമിതപ്പെടുത്തുന്നതിനു പകരം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്നതിലാണ് IF-ന്റെ പ്രധാന ഊന്നൽ. ശരീരത്തെ ഒരു നിശ്ചിത കാലയളവിലേക്ക് ഉപവാസാവസ്ഥയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആശയം, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.
4 mins
November - December 2025
Unique Times Malayalam
കാലത്തിന്റെ പാഠങ്ങൾ: ESEയും സഹിഷ്ണുതയുടെ സൗന്ദര്യവും
ഡാനിയൽ കാനെമാന്റെ പെരുമാറ്റപരമായ ഉൾക്കാഴ്ചകൾ, ESG തത്വങ്ങൾ ബിസിനസ്സ് സംവിധാനങ്ങളിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ തീരുമാനമെടു ക്കലിനെക്കുറിച്ചുള്ള തന്റെ പര്യവേക്ഷണത്തിൽ, മിക്ക ആളുകളും സിസ്റ്റം 1\" - വേഗതയേറിയതും അവബോധജന്യവുമായ ചിന്ത - ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, അത് പലപ്പോഴും ഹ്രസ്വകാല പരിഹാരങ്ങൾക്കും പക്ഷപാതത്തിനും കാരണമാകുന്നു.
4 mins
November - December 2025
Listen
Translate
Change font size
