അണ്ഡാശയമുഴ അഥവാ ഒവേറിയൻ സിസ്റ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
Unique Times Malayalam| October - November 2023
പലകാരണങ്ങൾ കൊണ്ടും അണ്ഡാശയമുഴകൾ രൂപപ്പെടാം. പാരമ്പര്യം അതിലൊരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ഹോർമോണു കളുടെ അസന്തുലിതാവസ്ഥ, പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (PCOS), എൻഡോമെട്രിയോസിസ്, ഗുരുതരമായ പെൽവിക് അണുബാധ (Pelvic Inflammatory Disease) എന്നിവയെല്ലാം ഈ രോഗത്തിൻറെ . മറ്റു കാരണങ്ങളാണ്.
ഡോ. ഷിബില കെ BAMS. MS(Ayu)
അണ്ഡാശയമുഴ അഥവാ ഒവേറിയൻ സിസ്റ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -

സ്ത്രീകളുടെ പ്രത്യുൽപാദനവ്യവസ്ഥയിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് അണ്ഡാശയം അഥവാ ഓവറി. പെൽവി കാവിറ്റിയിൽ ഗർഭപാത്രത്തിന് ഇരുവശത്തുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്. മാസംതോറും അണ്ഡത്തെ (Ovum) ഉത്പാദിപ്പിക്കുകയാണ് അണ്ഡാശയത്തിന്റെ പ്രധാന ധർമ്മം. അതിസങ്കീർണ്ണമായ പല ഹോർമോണുകളുടെയും പ്രവർത്തനഫലമായാണ് അണ്ഡോല്പാദനം (Ovulation) നടക്കുന്നത്.

പലകാരണങ്ങൾ കൊണ്ടും അണ്ഡാശയമുഴകൾ രൂപപ്പെടാം. പാരമ്പര്യം അതിലൊരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (PCOS), എൻഡോമെട്രിയോസിസ്, ഗുരുതരമായ പെൽവിക് അണുബാധ (Pelvic Inflammatory Disease) എന്നിവയെല്ലാം ഈ രോഗത്തിൻറെ മറ്റു കാരണങ്ങളാണ്. ഭൂരിഭാഗം അണ്ഡാശയമുഴകളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറി ല്ലെങ്കിലും ചെറിയൊരു ശതമാനം സിസ്റ്റുകൾ വന്ധ്യത, ക്യാൻസർ മുതലായ ഗൗരവമേറിയ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അണ്ഡാശയമുഴകൾ സാധാരണയായി സ്ത്രീകളുടെ പ്രത്യുൽപാദന കാലഘട്ടത്തിലാണ് കൂടുതലായും രൂപപ്പെടുന്നത്. എന്നിരുന്നാലും മാസമുറ നിന്നവരിലോ നിൽക്കുന്നതിനോട് അനുബന്ധിച്ചോ ഇത്തരം മുഴകൾ കണ്ടുവരാറുണ്ട്. അവയെ അല്പം കൂടി ശ്രദ്ധയോടെ കാണേണ്ടതാണ്.

Diese Geschichte stammt aus der October - November 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October - November 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു

s

time-read
4 Minuten  |
May -June 2024
യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം
Unique Times Malayalam

യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം

ലോകത്താകമാനമുള്ള വിവാഹിതരായ മലയാളി വനിതകളിൽ നിന്നും ഒഡിഷനിലൂടെ തെരഞ്ഞെടുത്ത 12 മത്സരാർത്ഥികളാണ് ഗ്രാൻഡ്ഫി നാലെയിൽ റാംപിൽ ചുവടുവച്ചത്.

time-read
1 min  |
May -June 2024
ഗ്രീൻ വിഷനിലേക്കുള്ള ജൈത്രയാത്ര
Unique Times Malayalam

ഗ്രീൻ വിഷനിലേക്കുള്ള ജൈത്രയാത്ര

റയോട്ടോ ഇലക്ട്രിക്സ്, സിഇഒ സന്ദീപ് റൽഹാൻ

time-read
7 Minuten  |
May -June 2024
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
Unique Times Malayalam

ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?

sad

time-read
3 Minuten  |
March - April 2024
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
Unique Times Malayalam

വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ

എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

time-read
1 min  |
March - April 2024
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
Unique Times Malayalam

സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക

ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.

time-read
3 Minuten  |
March - April 2024
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
Unique Times Malayalam

അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

time-read
2 Minuten  |
March - April 2024
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Unique Times Malayalam

പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം

Kalpana International Salon & Spa

time-read
1 min  |
March - April 2024
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
Unique Times Malayalam

ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്

രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

time-read
3 Minuten  |
March - April 2024
ടാറ്റ പഞ്ച് ഇ വി
Unique Times Malayalam

ടാറ്റ പഞ്ച് ഇ വി

സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.

time-read
2 Minuten  |
March - April 2024