'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
Dhanam
|May 15, 2023
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
-
ശാരീരിക അധ്വാനമോ അധിക സമയമോ ഉപയോഗിക്കാതെ തന്നെ നേടുന്ന ഏതൊരു വരുമാനത്തിനേയും നിഷ്ക്രിയ വരുമാനം അഥവാ പാസീവ് ഇൻകം' എന്ന് വിളിക്കാം. തൊഴിൽ സ്ഥിരത ഉറപ്പില്ലാത്തവർ, സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വർ, വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നവർ എന്നിവർ ക്കെല്ലാം മികച്ച ഓപ്ഷനാണ് നിഷ്ക്രിയ വരുമാനം.
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുപരി അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷയെന്നോണം ഇവ പ്രയോജനപ്പെടുത്തുകയും ചെയ്യാം. പാസീവ് ഇൻകം നേടാനുള്ള ഏതാനും വഴികളും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.
മ്യൂച്വൽ ഫണ്ട്സ്
പാസീവ് ഇൻകം ഉണ്ടാക്കുന്നതിനുള്ള എളുപ്പ വഴികളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും ബോണ്ടുകളുടെയും വൈവിധ്യ മാർന്ന പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കുകയും സ്റ്റോക്കുകളുടെയും ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടുകൾ താരതമ്യേന റിസ്ക് കുറഞ്ഞ മാർഗമാണ്. എന്നിരുന്നാലും കരുതലോടെയും സൂക്ഷ്മതയോടെയും നിക്ഷേപിക്കാൻ സാധിച്ചാൽ മികച്ച വരുമാനം മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നേടാം.
സിസ്റ്റമാറ്റിക് ബിസിനസ്
Diese Geschichte stammt aus der May 15, 2023-Ausgabe von Dhanam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Dhanam
Dhanam
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
2 mins
May 15, 2023
Dhanam
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
2 mins
May 15, 2023
Dhanam
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
2 mins
May 15, 2023
Dhanam
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
2 mins
May 15, 2023
Dhanam
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
1 mins
May 15, 2023
Dhanam
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
1 mins
May 15, 2023
Dhanam
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
2 mins
May 15, 2023
Dhanam
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
2 mins
May 15, 2023
Dhanam
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
5 mins
May 15, 2023
Dhanam
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?
2 mins
May 15, 2023
Translate
Change font size

