Versuchen GOLD - Frei
സിംപിൾ But പവർഫുൾ
Fast Track
|November 01, 2024
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
ഏറ്റവും റേഞ്ച് ഉള്ള ഇ സ്കൂട്ടർ ഏതാണെന്നു ചോദിച്ചാൽ ഉത്തരം 'സിംപിളാണ്!' ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ് സിംപിൾ എനർജിയുടെ സിംപിൾ വൺ'. 2021ൽ ആണ് സിംപിൾ വൺ ഇ-സ്കൂട്ടറിന്റെ കോൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചത്. അന്നു ലഭിച്ച ഫീഡ്ബാക്ക് അടിസ്ഥാനമാക്കി ഒട്ടേറെ മെച്ചപ്പെടുത്തലുകൾക്ക് ശേഷമാണ് 2023ൽ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തിച്ചത്. പവർ, റേഞ്ച്, സ്റ്റൈൽ എന്നിങ്ങനെ എല്ലാ തരത്തിലും എതിരാളികളെ വെല്ലാൻ പറ്റിയ മോഡൽ. കുറച്ചുകൂടെ നേരത്തെ വന്നിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നി. ഇപ്പോൾ ഐടി നഗരത്തിൽനിന്നു പുറത്തു കൊച്ചിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. സിംപിൾ വൺ, ഡോട്ട് വൺ എന്നിങ്ങനെ രണ്ടു വേരിയന്റുകൾ. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...
ഡിസൈൻ
സ്കൂട്ടർ രൂപത്തിലുള്ള ബൈക്ക്. സിംപിളായി ഇങ്ങനെ വിശേഷി പ്പിക്കാം. നീളം, വീതി, സീറ്റിന്റെ ഉയരം എല്ലാം ബൈക്കിനു സമാനമായ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ. ഷാർപ് എഡ്ജസ്, ആംഗുലർലൈനുകൾ പ്രീമിയം ലുക്ക് നൽകും. ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്ലാംപ്, മുൻവശം ആപ്രോൺ കോൺ ആകൃതിയിലാണ്. അതിൽ ചേർന്നു നിൽക്കുന്ന രീതിയിലാണ് ഇൻഡിക്കേറ്ററും. ഹാൻഡിൽ ബാറിലേക്കു നോക്കുമ്പോൾ പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി പകൽക്കണ്ണുകൾ കാണാം. തീക്ഷ്ണമായി നോക്കുന്നപോലെ തോന്നും. 12 ഇഞ്ചിന്റെ അലോയ് വീലുകൾ. ബോഡിയിലുടനീളം ആംഗുലാർ ഷാർപ് ഡിസൈൻ കാണാം. മുന്നിൽ ട്വിൻ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമാണ്.
ഫീച്ചറുകൾ Diese Geschichte stammt aus der November 01, 2024-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Listen
Translate
Change font size
