Newspaper
Newage
ഇന്ത്യൻ ഓഹരിവിപണി മൂല്യത്തിൽ അഞ്ചാമത്
യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി
1 min |
12-03-2022
Newage
സൊമാട്ടോ ഓഹരിവില ഇടിഞ്ഞു
വിൽപന സമ്മർദ്ദത്തെ തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാട്ടോ ഓഹരികൾ ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞു.
1 min |
12-03-2022
Newage
മൂന്ന് പുതിയ കരാറുകൾ നേടി എൽആൻഡ് ടി കൺസ്ട്രക്ഷൻ
ലാർസൻ ആൻഡ് ടൂബോ അതിന്റെ നിർമ്മാണ, അടിസ്ഥാന സൗകര്യ ബിസിനസു കൾക്കായി പ്രധാനമായ' ഓർഡറുകൾ നേടിയതായി കമ്പനി വ്യാഴാഴ്ച ഒരു പ്രത പ്രസ്താവനയിൽ അറിയിച്ചു.
1 min |
12-03-2022
Newage
ഗ്രേറ്റ് ഹൈറ്റ്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ ടിസിഎൽ നോർത്ത് അമേരിക്ക
യുഎസ് ആസ്ഥാനമായ ഗേറ്റ് ഹൈറ്റ് സ് ഇങ്കിൽ 17.5 ശതമാനം വോട്ടിംഗ് അവകാശം 20 മില്യൺ ഡോളറിന് (ഏകദേശം 152 കോടി രൂപ) സ്വന്തമാക്കാൻ തങ്ങളുടെ അനുബന്ധ സ്ഥാപനം കരാർ ഒപ്പിട്ടതായി ടൈറ്റൻ കമ്പനി വെള്ളിയാഴ്ച അറിയിച്ചു.
1 min |
12-03-2022
Newage
മൊബിക്വിക്കിന്റെ ഓഹരിവിലയിൽ 50 ശതമാനം ഇടിവ്
ഐപിഒക്കൊരുങ്ങുന്ന ഫിൻടെക് സ്ഥാപനം മൊബിക്വിക്ക് സർവീസസിന്റെ ഓഹരിവിലയിൽ വൻ ഇടിവ്.
1 min |
12-03-2022
Newage
പുതിയ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണത്തിൽ കുറവ്
ഫെബ്രുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഉയർന്ന തോതിലായിരുന്നെങ്കിലും പുതുതായി തുറയ്ക്കപ്പെടുന്ന എഐപി അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞു.
1 min |
12-03-2022
Newage
ഡിഷ് ടിവിയിൽ നോമിനി ഡയറക്ടറെ നിയമിക്കാൻ ബോർഡ് നിർദ്ദേശം
ഡയറക്ടർ അശോക് കുര്യന്റെ പുനർ നിയമനം ഷെയർഹോൾഡർമാർ നിരസിച്ചതിന് പിന്നാലെയാണ് രാജഗോപാൽ ചക്രവർത്തി വെങ്കിടീഷിനെ നോമിനി ഡയറക്ടറായി നിയമിക്കാൻ ഡിഷ് ടിവി ഇന്ത്യയുടെ ബോർഡ് നിർദ്ദേശിച്ചത്.
1 min |
12-03-2022
Newage
ഇന്ത്യയിലെ ആദ്യത്തെ അൺഅക്കാദമി സ്റ്റോർ ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ലേണിംഗ് പ്ലാറ്റ് ഫോമായ അൺഅക്കാദമി, രാജ്യത്തെ തങ്ങ ളുടെ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോറായ അൺ അക്കാദമി സ്റ്റോർ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
1 min |
12-03-2022
Newage
അവർക്ലീനിന്റെ ഓഹരികൾ സ്വന്തമാക്കി എയർടെൽ
റിന്യൂവബിൾ എനർജി സ്ഥാപന മായ അവാദ ക്ലീൻ തമിഴ്നാട് പ്രോജക്ടിന്റെ ഏക ദേശം 9 ശതമാനം ഓഹരികൾ 7.88 കോടി രൂപ് യ്ക്ക് ഏറ്റെടുത്തതായി അറിയിച്ച് ഭാരതി എയർ ടെൽ, ഏറ്റെടുക്കൽ മുഴുവൻ പണമിടപാടിൽ ആയിരുന്നെന്നും റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.
1 min |
12-03-2022
Newage
20 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി 100എംഎസ്
തത്സമയ വീഡിയോ ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ 100ms, ആൽഫ വേവ് ഇൻ കുബേഷന്റെ (AWI) നേതൃത്വത്തിൽ 20 മില്യൺ ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് റൗണ്ട് പ്രഖ്യാപിച്ചു.
1 min |
12-03-2022
Newage
സ്വർണവില കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ ദിവസമുണ്ടായ കനത്ത വിൽപന സമ്മർദമാണ് സ്വർണത്ത ബാധിച്ചത്.
1 min |
11-03-2022
Newage
യൂറോപ്യൻ വിപണികൾ കനത്ത നഷ്ടത്തിൽ
യൂറോപ്യൻ യൂണിയൻ മേഖലയിൽ യുദ്ധം എത്രമാത്രം ആഘാതം ചെലുത്തിയെന്ന യൂറോപ്യൻ കേന്ദബാങ്കിന്റെ റിപ്പോർട്ട് വരാനിരിക്കെ യൂറോപ്യൻ വിപണി വ്യാഴാഴ്ച ഇടിഞ്ഞു.
1 min |
11-03-2022
Newage
ഫെബ്രുവരിയിൽ നിക്ഷേപകർ വിപണിയിലേയ്ക്ക് ഒഴുക്കിയത് 1,45,050 കോടി
ഓഹരി വിപണിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വർധിച്ചത് ആഭ്യതര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടിയതിന് തെളിവാണെന്ന് വിദഗ്ദ്ധർ.
1 min |
11-03-2022
Newage
ബിറ്റ്കോയിൻ ഇടിവിൽ വിപണയ്ക്ക് നഷ്ടം 223 മില്ല്യൺ ഡോളർ
ബിറ്റ്കോയിന്റെ തകർച്ച കാരണം ഇന്നലെ വിപണിയ്ക്ക് നഷ്ടമായത് 223 മില്ല്യൺ ഡോളർ.
1 min |
11-03-2022
Newage
കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്ഡി പലിശ നിരക്ക് പരിഷ്കരിച്ചു
സ്വകാര്യമേഖലയിലെ വായ്പാദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ കാലയളവുകൾക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് പരിഷ്കരിച്ചു.
1 min |
11-03-2022
Newage
ധനകാര്യ ഓഹരികളിൽ മുന്നേറ്റം
ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവനവായ്പാ സ്ഥാപനങ്ങൾ തുടങ്ങിവയുടെ ഓഹരി വിലയിൽ ഇന്ന് മുന്നേറ്റം ദൃശ്യമായി.
1 min |
11-03-2022
Newage
ലാർസൺ ആന്റ് ടർബോ കമ്പനിയുടെ ഓഹരിവിലയിൽ മുന്നേറ്റം
തങ്ങളുടെ നിർമ്മാണ യൂണിറ്റിന് നിര വധി പ്രൊജക്ടുകൾ ലഭിച്ചതിന്റെ ഫലമായി ലാർ സൺ ആന്റ് ടർബോ ഓഹരികൾ ഇന്നലെ 3 ശത മാനത്തിലേറെ ഉയർന്നു.
1 min |
11-03-2022
Newage
റെഡ്മി നോട്ട് 11 പ്രോ+5ജി, റെഡ്മി നോട്ട് 11 പ്രോ എന്നിവ പുറത്തിറക്കി
റെഡ്മി നോട്ട് 11 പ്രോ+ 5 ജി, റെഡ്മി നോട്ട് 11 പ്രോ എന്നിവ പുറത്തിറക്കി ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സ്മാർട്ട്ഫോൺ ബാൻഡായ ഷവോമിയുടെ ഉപ് ബാൻ ഡായ റെഡ്മി ഇന്ത്യ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റെഡ്മി നോട്ട് സീരീ സിനെ പോലെവലിലേക്ക് ഉയർത്തിയിരിക്കുന്നു.
1 min |
11-03-2022
Newage
സ്മാർട്ട് വാച്ച് മേഖലയിലെ ഇന്ത്യൻ സാന്നിധ്യം നോയിസിനെ ഏറ്റെടുക്കാൻ ടൈറ്റൻ
വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിലൂടെ ശ്രദ്ധേയമായ നോയിസിനെ സ്വന്തമാക്കാൻ ടാറ്റയുടെ ടൈറ്റൻ കോ. ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
1 min |
11-03-2022
Newage
പിഎഫിൽ അവകാശികളില്ലാത്ത 100 കോടി മുതിർന്ന പൗരരുട ക്ഷേമനിധിയിലേക്ക്
പ്രോവിഡന്റ് ഫണ്ട് നിക്ഷേ പത്തിൻ 2021-22 വർഷത്തേക്കുള്ള പലിശ നിരക്ക് നിശ്ചയിക്കാനും പെൻഷൻ പദ്ധതി പരിഷ്കരണം ചർച്ച ചെയ്യാനും ഇ.പി.എഫ്.
1 min |
11-03-2022
Newage
പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ.
1 min |
11-03-2022
Newage
ടൊയോട്ട ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു
മാരുതി സുസുക്കി ബലേനൊയുടെ ടൊ യോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് ആരം ഭിച്ചു.
1 min |
11-03-2022
Newage
പുതിയ ബിഎംഡബ്ല്യ എക്സ് 4 ഇന്ത്യയിൽ പുറത്തിറക്കി
ന്യൂ BMWX4 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു.
1 min |
11-03-2022
Newage
ഡിസയറിന്റെ സിഎൻ ജി പതിപ്പ് എത്തി; വില 8.14 ലക്ഷം രൂപ മുതൽ
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എൻട്രി ലവൽ സെഡാനായ ഡിസയറിന്റെ സി എൻ ജി പതിപ്പ് പുറത്തിറക്കി.
1 min |
11-03-2022
Newage
ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം തുടരുന്നു
തുടർച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
1 min |
11-03-2022
Newage
അവകാശ ഓഹരികൾ ഇഷ്യ ചെയ്യാൻ പിഎൻബിഹൗസിംഗ് ഫിനാൻസ്
നിലവിലെ ഓഹരിയുടമകൾക്ക് അവ കാശ ഓഹരികൾ ഇഷ ചെയ്ത് 2500 കോടി രൂപ സമാഹരിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് ബോർഡ് അംഗീകാരം നൽകി.
1 min |
11-03-2022
Newage
5ജി സ്പെക്ട്രത്തിന്റെ റിസർവ്വില കുറയ്ക്കാനൊരുങ്ങി ട്രായ്
ലേലത്തിന് മുന്നോടിയായി 5ജി പെക്ട്രത്തിന്റെ റിസർവ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
1 min |
11-03-2022
Newage
രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ
ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
1 min |
10-03-2022
Newage
ആസ്തികൾ 300 കോടിരൂപ കടന്നു
യുടിഐ വാല്യ ഓപ്പർച്യുണിറ്റീസ് പദ്ധതി
1 min |
10-03-2022
Newage
സംസ്ഥാനത്ത് പലവ്യഞ്ജന വില കുതിച്ചുയരുന്നു
സംസ്ഥാനത്തെ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് പലവ്യഞ്ജന വിലക്കയറ്റം.
1 min |
