Chandrika Weekly - 2023 November 9
Chandrika Weekly - 2023 November 9
Keine Grenzen mehr mit Magzter GOLD
Lesen Sie Chandrika Weekly zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Chandrika Weekly
In dieser Angelegenheit
ജനാധിപത്യത്തിന്റെ ശവമടക്കിന് തിടുക്കംകൂട്ടുന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും റഷ്യയുടെയും യുദ്ധക്കൊതി അവസാനിക്കുന്നില്ല. ഫലസ്തീനിലെ നിലവിളിക്ക് ഒടുക്കമില്ല. ലോകത്തെ യുദ്ധമുഖങ്ങളില്‍ സത്യസന്ധമായ വാര്‍ത്തകള്‍ക്കായി ജീവന് പണയംവെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരുടെ ജീവിതം അത്യന്തം ഭീതിജനകമാണ്. തൊഴിലിടങ്ങളില്‍ യന്ത്രത്തോക്കുകളാല്‍ പിടഞ്ഞില്ലാതാകുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇസ്രാഈലിന്റെ വംശഹത്യാ ബോംബിങ്ങിന്റെയും ക്രൂരമായ വേട്ടയുടെയും സന്ദര്‍ഭത്തില്‍ മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സാക്ഷ്യപ്പെടത്തുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ലേഖകന്‍.
Chandrika Weekly Magazine Description:
Verlag: Muslim Printing and Publishing Co. Ltd.
Kategorie: Art
Sprache: Malayalam
Häufigkeit: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital