Prøv GOLD - Gratis
മനം നിറച്ച് മസഞ്ചിയാന
KARSHAKASREE
|March 01, 2024
ഇടവിളയായി കട്ഫോളിയേജ് കൃഷി
-
മികച്ച സാധ്യതയുണ്ടായിട്ടും പ്രയോജനപ്പെടുത്താതെ പോയ മേഖലയാണ് കേരളത്തിൽ കട്ഫോളിയേജിന്റേത്. അലങ്കാരങ്ങളിൽ കട്ഫ്ലവറുകൾക്കൊപ്പമോ അതിലധികമോ പ്രാധാന്യമുണ്ട് ഇലകൾക്കും (കട്ഫോളിയേജ്). നമുക്കാവശ്യമായ കട്ഫ്ലവറുകളും കട്ഫോളിയേജുകളും ഏതാണ്ടു മുഴുവനും ബെംഗളൂരുവിൽനിന്നും ഊട്ടിയിൽ നിന്നുമാണ് എത്തുന്നത്. കട്ഫ്ലവർ ഇനങ്ങൾ പലതും കേരളത്തിൽ കൃഷി ചെയ്യാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. വിജയിച്ചവരും കൃഷി തുടരുന്നവരും പക്ഷേ അത്യപൂർവം. പോളിഹൗസ് കൃഷിയുടെ കൂടിയ ചെലവും ഈർപ്പം കൂടിയ കാലാവസ്ഥയുമൊക്കെയാണ് പുഷ്പകൃഷിയിൽ നമുക്കു തടസ്സം. അതേസമയം ഇടവിളയായി ചെയ്യാവുന്നതും നമ്മുടെ കാലാവസ്ഥയിൽ മികച്ച ഫലം നൽകുന്ന തുമായ അലങ്കാര ഇലച്ചെടികൾക്കു നാം വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടുമില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തി അലങ്കാര ഇലയിനങ്ങളുടെ കൃഷിയും വിദേശവിപണിയും കൈപ്പിടിയിലൊതുക്കുന്നു മലപ്പുറം വേങ്ങര ഊരകത്തുള്ള നിഷ ടീച്ചർ. ഹയർ സെക്കൻഡറിയിൽ ഇക്കണോമിക്സ് അധ്യാപികയായ ടീച്ചറുടെ കയ്യിൽ ഇലവിപണിയുടെ സാമ്പത്തികശാസ്ത്രം ഭദ്രം.
Denne historie er fra March 01, 2024-udgaven af KARSHAKASREE.
Abonner på Magzter GOLD for at få adgang til tusindvis af udvalgte premiumhistorier og 10.000+ magasiner og aviser.
Allerede abonnent? Log ind
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
