Facebook Pixel Få digital adgang til PACHAMALAYALAM - JANUARY 2024 nummer | Magzter.com

Prøv GOLD - Gratis

PACHAMALAYALAM - JANUARY 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

I dette nummer

കവിയും പത്രാധിപരുമായ മണമ്പൂർ രാജൻബാബുവിന്റെ അഭിമുഖം....
'സെൽഫി'യിൽ എഴുത്തുകാരൻ ടി.കെ. സന്തോഷ് കുമാറിന്റെ ആത്മചിത്രങ്ങൾ...
അൻവർ അബ്ദുള്ളയുടെ കഥ...
മൂന്നു മോഷ്ടാക്കളും മാന്യന്മാർ വാഴുമിടവും- എ.വി. അനിൽകുമാറിന്റെ ലേഖനം...
പി.കെ. ഗോപി, അഖിൽ പുതുശ്ശേരി എന്നിവരുടെ കവിതകൾ.... അനുധാവനം, എഴുതാപ്പുറങ്ങൾ എന്നീ സ്ഥിരം പംക്തികളും ....

Seneste udgaver

Relaterede titler

Populære kategorier