ആരോഗ്യം വീട്ടിൽ തന്നെ
Vanitha|August 01, 2020
ആരോഗ്യം വീട്ടിൽ തന്നെ
ലോക്ഡൗൺ കാലത്തെ ആരോഗ്യസംരക്ഷണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ ലോക്സഡൗൺ സഹായിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നത് തടയാനും ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സമയം നേടിയെടുക്കാനും ഇതുമൂലം സാധിച്ചു. എന്നാൽ മേലനങ്ങാതെ വീട്ടിൽ തന്നെ അടച്ചിരുന്നതുകൊണ്ട് പലരുടെയും പ്രഷറും ഷുഗറുമൊക്കെ പരിധി വിട്ടിട്ടുണ്ട്. പലരുടെയും മാസം തോറുമുള്ള ലാബ് പരിശോധനകളും മുടങ്ങി. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടങ്ങിയവരുണ്ട്. ലോക്സഡൗൺ ഭാഗികമായും ചില സ്ഥലങ്ങളിൽ പൂർണമായും തുടരുമെന്നതുകൊണ്ട് ദീർഘകാല ലൈഫ്സ്റ്റൈൽ രോഗങ്ങളുള്ളവർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

പരിശോധനകൾ മുടങ്ങരുത്

പ്രമേഹവും ഹൈപ്പർടെൻഷനുമുളളവർ മാസത്തിലൊരിക്കൽ നടത്തേണ്ട രക്തപരിശോധനയും ബിപി പരിശോധനയും മുടക്കരുത്. ഗ്ലൂക്കോമീറ്റർ ഉള്ളവർ സ്വന്തമായി ഷുഗർനില പരിശോധിക്കണം. ഇലക്ട്രോണിക് ബിപി അപ്പാരറ്റ്സ് ഉള്ളവർ രക്തസമ്മർദം പരിശോധിച്ചറിയണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020