രുചി മാസ്റ്റർ
Fast Track|October 01, 2020
രുചി മാസ്റ്റർ
ലണ്ടനിലെ ഡബിൾ ഡക്കർ ബസ്. മാതൃകയിൽ ഒരു കഫേ
പ്രവീൺ

ലണ്ടൻ നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് ചുവപ്പു നിറത്തിലുള്ള ഡബിൾ ഡക്കർ ബസ്, 2005 ൽ സർവീസ് നിർത്തിയ റൂട്ട്മാസ്റ്റർ എന്നു പേരുള്ള ബസിൽ കയറാൻ പറ്റുമോ? അതിനിപ്പോൾ ലണ്ടനിൽ പോകേണ്ടേ? അതും ഈ കോവിഡ് കാലത്ത് ! എന്നാലൊരു റൂട്ട് മാസ്റ്ററിൽ കയറാം.രുചിയുള്ള ആഹാരവും കഴിക്കാം.

റൂട്ട്മാസ്റ്റർ മാതൃകയിലുള്ള ഒരുഗ്രൻ കഫേയുണ്ട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. പട്ടണത്തിലേക്ക് പ്രവേശിക്കുന്ന വളവിൽ ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുകയാണ് ആ ചുവപ്പൻ ബസ്. ആറുപതിറ്റാണ്ടിന്റെ പഴമ അതേപടി പകർത്തി നിർമിച്ച റൂട്ട് മാസ്റ്ററിൽ കയറിയാലോ? ടിക്കറ്റ് മുറിച്ചുതരാനുള്ള കണ്ടക്ടർക്കു പകരം ലോകോത്തര വിഭവങ്ങൾ നിരന്ന മെനുകാർഡുമായി ടീടം കണ്ടക്ടർമാർ' നിങ്ങളുടെ മുന്നിലെത്തും. റൂട്ട് മാസ്റ്ററിന്റെ മുകൾനിലയിൽ ഇരുന്ന് ഗുണമേൻമയുള്ള ആഹാരം രുചിക്കാം.

യഥാർഥ റൂട്ട് മാസ്റ്ററിന്റെ ചരിത്രം

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020