يحاول ذهب - حر
തലൈവർ തമ്പി
June 06, 2026
|Vanitha
ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...
തമിഴ്നാട്ടിൽ വീണ്ടുമൊരു മലയാളി താരോദയം, നിതീഷ് വാസുദേവ്. ബേസിൽ ജോസഫ് നായകനായ ഫാ ലിമി' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളത്തിലിടം നേടിയ നിതീഷ് ജീവ നായകനായ തലൈവർ, തമ്പി, തലൈമയിലൂടെയാണ് തമിഴിലെ സൂപ്പർ സംവിധായകരുടെ നിരയിൽ ഇടംപിടിച്ചത്.
തിരുവനന്തപുരം പാപ്പനംകോട് സ്വാതി ലൈനിലെ നിതീഷിന്റെ വീട്ടിൽ പുതിയ വിശേഷങ്ങൾക്കൊപ്പം.
എൻജിനീയറിങ് പഠിച്ച ഒരാൾ എങ്ങനെയാണ് തമിഴിലും മലയാളത്തിലും ഒരുപോലെ ഹിറ്റ് സംവിധായകനായത്?
എന്റെയീ വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഈ ലൈനിലെ താമസക്കാരിൽ ഭൂരിപക്ഷവും സർക്കാർ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരുമാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ കുട്ടികൾക്കും ആ രീതിയിൽ വളർന്നു വരാൻ തോന്നും. എന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അച്ഛൻ ജെ. സഹദേവൻ, അമ്മ വി. ലീല രണ്ടുപേരും സർക്കാർ ജീവനക്കാർ. എന്റെ കലാതാൽപര്യങ്ങൾക്ക് രണ്ടു പേരും എതിരൊന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് ജവഹർ ബാലഭവൻ എന്നൊരു സ്ഥാപനമുണ്ട്. അവിടെ വെക്കഷൻ സമയത്തു രണ്ടു മാസം കലാപരിശീലനക്ലാസുകൾ ഉണ്ട്.
നാടകമായിരുന്നു എന്റെ വിഷയം. ഇന്ന് ആലോചിക്കുമ്പോൾ ആ നാടകക്ലാസുകളാണു സിനിമയിലേക്കുള്ള എന്റെ അടിസ്ഥാന വിദ്യാഭ്യാസം എന്നു തോന്നുന്നു.
സിനിമ മനസ്സിൽ കയറുന്നതെങ്ങനെയാണ്?
നന്നായി പഠിക്കുക, ജോലി വാങ്ങുക എന്നതിന് പ്രാധാന്യമുള്ള അന്തരീക്ഷത്തിലാണു വളർന്നതെന്നു പറഞ്ഞല്ലോ. തിരുവനന്തപുരത്ത് കരമന മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലാണു പഠിച്ചത്. പിന്നീട് നെടുമങ്ങാട് മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ്ങിലും പഠിച്ചു. എങ്കിലും സിനിമ തന്നെയായിരുന്നു മനസ്സിൽ. സിനിമ എങ്ങനെയോ മനസ്സിൽ കയറിക്കൂടുകയായിരുന്നു. അത് എപ്പോഴാണെന്ന് അറിയില്ല.
هذه القصة من طبعة June 06, 2026 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Vanitha
അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
June 06, 2026
Vanitha
തലൈവർ തമ്പി
ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...
2 mins
June 06, 2026
Vanitha
ഡിപി ഈസ് ഓൺ എ ബ്രേക്
\"സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ. തിരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ
2 mins
June 06, 2026
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Listen
Translate
Change font size

