يحاول ذهب - حر
പുതിയ കാലത്തെ ഡ്രീം ജോബ്സ്
May 23, 2026
|Vanitha
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
പണ്ടൊക്കെ യന്ത്രം മനുഷ്യന്റെ ജോലി ഏറ്റെടുത്താലോ...' എന്ന ആശങ്ക വ്യാപകമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ വ്യത്യസ്തമാ ണ്. മനുഷ്യന്റെ ജോലികൾ മുഴുവനായി പിടിച്ചടക്കുകയല്ല; കൂടുതൽ സൃഷ്ടിപരമായ, ബുദ്ധിപരമായ മേഖലകളിലേക്കു മനുഷ്യനെ ഉയർത്തുകയാണു യന്ത്രങ്ങൾ ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു ആശുപത്രിയിൽ രോഗിയുടെ റിപ്പോർട്ടുകൾ സ്കാൻ ചെയ്യുന്നത് എഐ ആകാം.പക്ഷേ, രോഗിയുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നത് ഡോക്ടറാണ്.
ലളിതമായി പറഞ്ഞാൽ സങ്കീർണമായ ജോലികൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത്തിൽ ചെയ്യാം. സാങ്കേതിക നിർദേശങ്ങൾ പ്രകാരം പ്രവർ ത്തിക്കാൻ കഴിയുന്ന സോഫ്റ്റ് വെയറുകളും സിസ്റ്റങ്ങളുമാണ് എഐ (നിർമിത ബുദ്ധി).
മൊബൈൽ ഫോണിലെ ചില ആപ്പുകളുടെ പ്രവർത്തനം നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും. മൊബൈലിലെ വോയ്സ് അസിസ്റ്റന്റ്, ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടിക്കുറിപ്പ് കാണാം- all these are powered by Al. ഈ പ്രവർത്തനത്തെ ഓട്ടമേഷൻ എന്നാണു വിശേഷിപ്പിക്കാറുള്ളത്.
മനുഷ്യന്റെ ഇടപെടൽ കൂടാതെ ജോലികൾ സ്വയം നടത്താനുള്ള സംവിധാനമാണിത്. വിദേശങ്ങളിലെ ഫാക്ടറികളിൽ റിസ്ക് ജോലികൾ ഇപ്പോൾ റോബോട്ടുകളാണ് നിർവഹിക്കുന്നത്. ഓരോ തൊഴിൽ മേഖലകളിലും പല തരം ജോലികൾ മനുഷ്യാധ്വാനം കുറച്ചു ലളിതമായി നിർവഹിക്കാൻ എഐ സാങ്കേതികവിദ്യക്കു കഴിയും. എഐ ഒരു ട്രൻഡല്ല, അതു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മാറ്റമാണ്.
هذه القصة من طبعة May 23, 2026 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

