يحاول ذهب - حر
ഞാൻ ഫെമിനിച്ചിയാണ്
November 22, 2025
|Vanitha
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
വലുതാവുമ്പോൾ ആരാകാനാണ് ആഗ്രഹമെന്നു ടീച്ചർമാർ ചോദിച്ചപ്പോഴൊക്കെ എൻജിനീയറാകണമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന പെൺകുട്ടി. ലക്ഷ്യത്തിലേക്കുള്ള ദൂരം അവൾ സമർഥമായി പിന്നിട്ടു. ഉയർന്ന മാർക്കോടെ എൻജിനീയറിങ് ബിരുദം നേടി. സ്വന്തം നാട്ടിലെ രണ്ടു കോളജുകളിൽ അധ്യാപികയായി. പിന്നെ, ജോലിക്കായി ദുബായിലേക്ക്.
പക്ഷേ, ജീവിതം ഷംലയ്ക്കു വേണ്ടി പിന്നെയുമൊരു സർപ്രൈസ് ഒളിച്ചു വച്ചിരുന്നു. കുറച്ചു ദിവസം മുൻപ് ആ സമ്മാനം മാന്ത്രികപ്പൊതിയഴിഞ്ഞു നക്ഷത്രശോഭയിൽ പ്രകാശിച്ചു. അങ്ങനെ, മലയാള ചലച്ചിത്രലോകത്തു ഷംല ഹംസ എന്ന പേരിൽ പുതിയൊരു താരോദയമുണ്ടായി.
സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല ഇപ്പോൾ മലപ്പുറത്തിനു സമീപം എടപ്പാളിലെ വീട്ടിലുണ്ട്. അഭിനന്ദനം അറിയിക്കാൻ പല ദിക്കുകളിൽ നിന്നു വരുന്നവരുമായി സ്നേഹോപചാരങ്ങളുടെ തിരക്കിലാണു താരമായി മാറിയ ഷംല.
അഭിനയം വന്ന വഴി ?
നമ്മുടെ നാട്ടിൽ സിനിമപോലെ നാടകങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്ന കാലത്തു മലബാറിൽ അറിയപ്പെടുന്ന നടനായിരുന്നു എന്റെ ഉപ്പ ഹംസം തൃത്താല. ഉമ്മ ഫാത്തിമക്കുട്ടി. ഞങ്ങൾ നാലു മക്കളാണ്. മക്കളെ നോക്കാൻ വേണ്ടി ഉപ്പ നാടകാഭിനയവും കലാപ്രവർത്തനങ്ങളും ഉപേക്ഷിച്ചു. ഉപ്പയുടെ നാടകബന്ധം വഴി കുട്ടിക്കാലത്തേ കുറേയധികം നാടകങ്ങൾ കാണാൻ കഴിഞ്ഞു. ഉപ്പയുടെ മകളായതു കൊണ്ടാകാം പിൽക്കാലത്തു സിനിമയിൽ അഭിനയിക്കാൻ സാധിച്ചത്.
എനിക്ക് അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഉപ്പയാണ്. ഭർത്താവു സാലിഹും അദ്ദേഹത്തിന്റെ ബന്ധുക്കളും അളവില്ലാതെ നൽകുന്ന പിന്തുണയാണ് ഈ അവാർഡിലേക്ക് എന്നെ എത്തിച്ചത്.
കുട്ടിക്കാലം, സ്കൂൾ ഓർമകൾ ?
എന്റെ നാട് പാലക്കാട് ജില്ലയിലെ തൃത്താലയാ ണ്. എൽപി സ്കൂളിൽ പഠിക്കുന്ന കാലത്തേ ഒപ്പനയ്ക്കും പാട്ടുപാടാനുമൊക്കെ ചേരുമായിരുന്നു. സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.
هذه القصة من طبعة November 22, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

