يحاول ذهب - حر
ഇലകൊണ്ടും കിളിർപ്പിക്കാം പുതിയ ചെടി
August 30, 2025
|Vanitha
വേരില്ലാത്ത തണ്ടാണെങ്കിലും ഒരു ഇല മാത്രമാണു കിട്ടിയതെങ്കിലും വെള്ളത്തിലിറക്കിവച്ചോളു, ഈ ചെടികൾ തഴച്ചുവളരും
അകത്തളത്തിൽ ഇത്തിരി പച്ചപ്പുണ്ടെങ്കിൽ മനസ്സിനു കുളിർമയും ശാന്തതയും കിട്ടും. വീട്ടിലെ ജനലരികിലോ ഓഫിസ് ഡെസ്കിലോ എളുപ്പത്തിൽ ചെടികൾ വയ്ക്കണമെന്നു തോന്നാറില്ലേ. വേരുകൾ വെള്ളത്തിൽ ഇട്ട് മണി പ്ലാന്റ്, ലക്കി ബാംബു തുടങ്ങിയ അകത്തളചെടികളാണു പലരും വളർത്താറ്. ഇനി വേരോ തൈയോ വേണ്ട. മുറിച്ചെടുത്ത തണ്ടോ ഇലയോ വെള്ളത്തിൽ ഇറക്കിവെച്ചാൽ മതി. വേരു പിടിച്ചു പുതി യ ചെടിയായി വളരും. മണ്ണില്ലാതെ ഇലയോ തണ്ടോ ഇറക്കി വച്ചു പുതിയ ചെടി വളർത്താൻ തുടങ്ങിക്കോളൂ...
വെള്ളത്തിൽ നടാം
തണ്ടു മണ്ണിൽ നടുന്നതിനുപകരം വെള്ളത്തിൽ ഇറക്കിവെച്ചാൽ ഒട്ടു മിക്ക അകത്തള ചെടികളിലും ചുവട്ടിൽ വേരുകൾ ഉണ്ടായി വരും. മണ്ണിൽ നട്ടാൽ വേരു വന്നോ, ചെടി വളരാൻ തുടങ്ങിയോ എന്ന ആകാംക്ഷയുടെ ആവശ്യമില്ല. തണ്ടിൽ വേരുകൾ ഉണ്ടായി വരുന്നതു ചില്ലുപാത്രത്തിലൂടെ കാണാം.
هذه القصة من طبعة August 30, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

