يحاول ذهب - حر
നാടു കാണാൻ വരണൊണ്ടേ ആടിവേടൻ
August 30, 2025
|Vanitha
പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ, കർക്കടകത്തിലെ ആധിവ്യാധികളൊഴിക്കാൻ വടക്കൻ കേരളത്തിൽ ആടിവേടനിറങ്ങുമ്പോൾ
ഇടവപ്പാതി തുടങ്ങിയാൽ വടക്കൻ കേരളത്തിലെ പാടവരമ്പത്തും നാട്ടുവഴികളിലും ഈ കുഞ്ഞുദൈവങ്ങളെ കണ്ടുതുടങ്ങും.
ചോപ്പ് ഉടയാട ചാർത്തി, ചായില്യം കൊണ്ടു മുഖത്തെഴുതി, മെയ്യാഭരണങ്ങളണിഞ്ഞു, വെള്ളി താലികൾ ഇടകിയാടുന്ന തിരുമുടി മേലേ തലയുയർത്തി നിൽക്കുന്ന നാഗബിംബവുമായി ചെണ്ടയുടെ അകമ്പടിയോടെ ആടിവേടൻ വീടുവീടാന്തരം സന്ദർശനത്തിനിറങ്ങുന്ന കാലമാണത്.
ഇടവം മുതൽ തുലാമാസം പത്താം തീയതി വരെ മലബാറിൽ തെയ്യാട്ടങ്ങൾക്ക് അവധിക്കാലമാണ്. അക്കാലത്താണു കുട്ടിത്തെയ്യങ്ങൾ അഥവാ കർക്കടക തെയ്യങ്ങളുടെ വരവ്. അതിൽ പ്രധാനമാണ് ആടിവേടൻ. ആടി മാസത്തിലെ വേടൻ തെയ്യം എന്നർഥത്തിലും ശ്രീപാർവതിയും (ആടി) പരമേശ്വരനും (വേടൻ) എന്ന അർഥത്തിലും ആടിവേടൻ എന്നുപയോഗിക്കാറുണ്ട്. പക്ഷേ, ഇരു തെയ്യങ്ങളും ഒന്നിച്ച് ഇറങ്ങാറില്ല. വടക്കൻ കേരളത്തിൽ ആധിവ്യാധികളകന്ന് ഐശ്വര്യപൂർണമായി ചിങ്ങമെത്തണമെങ്കിൽ ആടിവേടൻ വന്നേ തീരൂ.
മണികിലുക്കി ചുവട് വച്ച്
വീടുകളുടെ മുറ്റത്തെത്തിയാൽ ഒറ്റച്ചെത്താളത്തിനും ആടിവേടൻ പാട്ടിനുമൊപ്പിച്ചു കയ്യിലെ കുടമണികിലുക്കി വട്ടത്തിൽ ചുവടുകൾ വച്ചു കളിയാടും. ഇതോടെ വിനാശകാരികളായ ജ്യേഷ്ഠകൾ വീടുവിട്ടൊഴിയുകയും ശ്രീയുടെയും സമ്പത്തിന്റെയും അധിദേവതയായ ലക്ഷ്മീ ദേവി കുടിയേറുകയും ചെയ്യുമെന്നാണു വിശ്വാസം.
هذه القصة من طبعة August 30, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
