يحاول ذهب - حر

ഇപ്പോഴിതെല്ലാം ഒഴിവാക്കാം

August 02, 2025

|

Vanitha

ഗർഭകാലത്തു നിർബന്ധമായും ഒഴിവാക്കേണ്ട സൗന്ദര്യസംരക്ഷണ മാർഗങ്ങൾ

- തയാറാക്കിയത്: അമ്മു ജൊവാസ്

ഇപ്പോഴിതെല്ലാം ഒഴിവാക്കാം

ഗർഭകാലത്ത് ചർമപ്രശ്നങ്ങളോർത്തുള്ള ടെൻഷൻ സാധാരണമാണ്. അൽപം സൗന്ദര്യപരി പാലന വഴികൾ പരീക്ഷിക്കാമെന്നു തോന്നിയാലും ഇടംവലം നോക്കാതങ്ങു ചെയ്യാൻ പറ്റില്ലല്ലോ. കുഞ്ഞു സേഫ് ആണോ എന്ന ചിന്തയാകും ആദ്യം മനസ്സിൽ വരുന്നത്. അതുകൊണ്ട് എന്തൊക്കെയാണ് സേഫ് അല്ലാത്തതെന്നു മനസ്സിലാക്കാം.

ഗർഭിണി ഹെയർ കളർ ചെയ്താൽ

ഹെയർ കളറിൽ പ്രത്യേകിച്ച് ഹെയർ ഡൈകളിൽ ആരോഗ്യത്തിനു ഹാനികരമായ ബെൻസീൻ, അമോണിയ, പിപി ഡി എന്നിങ്ങനെയുള്ള ഘടകങ്ങളുണ്ട്. ഇവ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെ ന്നതിന് പഠനങ്ങളുടെ അടിസ്ഥാനമൊന്നുമില്ല. എങ്കിലും ആരോഗ്യത്തിനു മോശമായവയെ മാറ്റിനിർത്തുന്നതാകും അഭികാമ്യം.

നാചുറൽ ഹെയർ കളർ എന്നെഴുതിയത് എല്ലാം അത "നാചുറൽ' ആകണമെന്നില്ല. നര മറയ്ക്കാൻ തൽക്കാലം വീട്ടുമുറ്റത്തെ മൈലാഞ്ചിയും നീലയമരിയും മതി. അകാല നര മൂലം ആത്മവിശ്വാസമില്ലാതെ ഗർഭകാലത്തു വിഷാദത്തിന് അടിമപ്പെടുന്നവരുണ്ട്. അത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാകാം എന്നോർക്കുക.

സൺസ്ക്രീൻ മറക്കരുത്

ഗർഭകാലത്തെ ഒട്ടുമിക്ക ചർമപ്രശ്നവും പിഗ്മെന്റേഷൻ സംബന്ധമായുള്ളതാണ്. ഹോർമോൺ വ്യതിയാനം ഇതിനൊരു കാരണമാണ്. ചർമം സെൻസിറ്റിവ് ആകുന്നതിനാൽ നേരിയ സൂര്യപ്രകാശം പോലും കരിവാളിപ്പുണ്ടാക്കാം.

المزيد من القصص من Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size