Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ചില്ലുജാലകക്കണ്ണിലെ മൂന്നാർ

April 26, 2025

|

Vanitha

എത്ര തവണ കണ്ടാലും മതിവരാത്ത മൂന്നാറിലെ കാഴ്ചകൾ ഇപ്പോൾ ഡബിൾ പൊക്കത്തിൽ കാണാം. തല ആകാശം മുട്ടും പോലെയും വിരലുകൾ കടുംപച്ച മലനിരകളെ തഴുകും പോലെയും യാത്ര ചെയ്യാം

- ശ്യാമ

ചില്ലുജാലകക്കണ്ണിലെ മൂന്നാർ

ഒരാളെ എത്ര തവണ കണ്ടാലും ആദ്യമായി കാണും പോലെ സിരകളെ തുടിപ്പിക്കാൻ പ്രണയത്തിനു കഴിയാറുണ്ട്. എത്ര തവണ ചെന്നുകണ്ടാലും ഓരോ തവണയും ആദ്യമായി കാണുന്നതു പോലെ അന്തരംഗമാകെയൊരു കുളിരു പായിക്കാൻ കെൽപ്പുള്ളൊരു നാടുമുണ്ട്, മൂന്നാർ. കണ്ടാലും കണ്ടാലും മതിയാകാത്ത, തരം കിട്ടുമ്പോഴൊക്കെ പിന്നെയുമൊരുവട്ടം കൂടി കാണാൻ കൊതിപ്പിക്കുന്ന പ്രണയജ്വരം പടർത്തുന്നൊരു നാട്.

ഇത്തവണ മൂന്നാറിലേക്കു തിരിക്കുമ്പോൾ മനസ്സിൽ അല്പമൊരാശങ്കയും കുറേയേറെ ആവേശവും തുടിക്കുന്നുണ്ട്. മൂന്നാറിലെ പുതിയ കൗതുകമായ ഡബിൾ ഡെക്കർ ബസ്സിലിരുന്നു മൂന്നാറിനെ കാണാനുള്ള പോക്കാണ്. പോകുന്ന വഴിക്കുള്ള കട്ടൻച്ചായ മുത്തിക്കുടിക്കലുകൾക്കിടെ ചില ചോദ്യങ്ങൾ കുമിളപോലെ പൊങ്ങി വരും. അത്രയും പൊക്കത്തിലിരുന്നു ഹെയർ പിൻ വളവുകൾ തിരിയുമ്പോൾ പേടിയാകുമോ? ഈ ത്രില്ലെങ്ങാനും ഇഷ്ടപ്പെട്ടു പോയാൽ ഇവിടേക്ക് ഇടയ്ക്കിടെ പോരേണ്ടി വരുമോ? ചോദ്യങ്ങളോട് അൽപം കൂടി കാക്കൂ... ഉത്തരമൊക്കെ നേരിട്ടു കണ്ടറിയാമല്ലോ എന്നും പറഞ്ഞാശ്വസിപ്പിച്ചു വീണ്ടും യാത്ര തുടരുന്നു.

ഒന്നു മയങ്ങിയെഴുന്നേറ്റപ്പോഴേക്കു മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെത്തി. കാണാൻ കൊതിച്ച സ്വപ്നം മുന്നിലുണ്ട്. എങ്ങോ ട്ടു തിരിഞ്ഞാലും ജലഛായാചിത്രങ്ങൾ നിരത്തി വച്ചതു പോലുള്ള മൂന്നാറിന്റെ ഫ്രെയിമിൽ നീല സ്യൂട്ടും ഇണക്കമുള്ള ഗ്ലാസും ഇട്ട് തലപ്പൊക്കം ലേശം കൂടുതലുള്ളാരാൾ - കെഎസ്ആർടിസി യുടെ ഡബിൾ ഡെക്കർ ബസ്.

പോകുന്ന വഴിക്കൊക്കെ ആളുകളെ അമ്പരപ്പോടെ നോക്കി നിർത്തുന്ന, അവരെക്കൊണ്ട് ചറ പറ ഫോട്ടോയും റീലുമൊക്കെ എടുപ്പിക്കുന്ന നാട്ടിലെ പുതുതാരം. ടിക്കറ്റെടുത്തു തിരിച്ചും മറിച്ചും നോക്കി കണ്ണുകൊണ്ടു തൊട്ടു നിന്നതിനെ ഇനി നേരിട്ടു തൊടാം. അകത്തേക്കു സാവധാനം കയറി. ചെറു പടികൾക്കു ശേഷം മുകളിലേക്കുള്ള വലിയ പടികൾ,

imageകണ്ണിനു പൊൻ കണി...

അകത്തേക്കു കയറുമ്പോൾ ആദ്യം ലോവർ ഡെക്കാണ്. സാധാരണ ബസ്സുകളേക്കാൾ വിസ്താരമുള്ളതുകൊണ്ട് ഇരിപ്പും കാഴ്ചകാണലും സുഖകരം. താഴെ 12 സീറ്റുകളാണുള്ളത്. അതിന്റെ ഒരു മൂലയ്ക്കായി സഞ്ചാരികൾക്കായിയുള്ള ശുദ്ധീകരിച്ച വെള്ളം കിട്ടുന്ന മെഷീനുണ്ട്. പാഴ്വസ്തുക്കളും പഴത്തൊലികളും ഇടാനുള്ള ചവറ്റു കുട്ടയും കൃത്യമായി ഒരുക്കിയിട്ടുണ്ട്.

المزيد من القصص من Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size